"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ)
(ചെ.) (റിപ്പബ്ലിക് ദിനം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ  അനിൽകുമാർ മാഷ് യൂസഫലിമാഷ്, മുഹമ്മദ് അൻവർ  മാഷ്, നാഗൻ കുട്ടി മാഷ്, ആശ ടീച്ചർ എന്നിവരും എസ് ക്ലബ് അംഗങ്ങളുമാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ  അനിൽകുമാർ മാഷ് യൂസഫലിമാഷ്, മുഹമ്മദ് അൻവർ  മാഷ്, നാഗൻ കുട്ടി മാഷ്, ആശ ടീച്ചർ എന്നിവരും എസ് ക്ലബ് അംഗങ്ങളുമാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.


==== '''ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക‍ുട്ടികൾ തയ്യാറാക്കിയ യ‍ുദ്ധ വിര‍ുദ്ധ പോസ്റ്ററ‍ുകൾ''' ====
==== '''ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക‍ുട്ടികൾ തയ്യാറാക്കിയ യ‍ുദ്ധ വിര‍ുദ്ധ പോസ്റ്ററ‍ുകൾ :-''' ====
[[പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 1.jpg|ലഘുചിത്രം|ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 1|പകരം=|ഇടത്ത്‌]]
<gallery mode="packed" showfilename="yes" caption="യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ">
[[പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 3.jpg|ലഘുചിത്രം]]
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 1.jpg
[[പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 2.jpg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 2.jpg
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 3.jpg
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 4.jpg
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 6.jpg
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 5.jpg
പ്രമാണം:ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനം യ‍ുദ്ധ വിര‍ുദ്ധ പോസ്റ്റർ 7.jpg
</gallery>
[[പ്രമാണം:48022 റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ നിറക്കൽ .jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48022 റിപ്പബ്ലിക് ദിനത്തിൽ ചിത്രരചന മത്സരം .jpg|ലഘുചിത്രം|48022 റിപ്പബ്ലിക് ദിനത്തിൽ ചിത്രരചന മത്സരം ]]
[[പ്രമാണം:48022 റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക വരക്കൽ മത്സരം മത്സരം .jpg|നടുവിൽ|ലഘുചിത്രം]]

18:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

🌏 കാവനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  മുൻവർഷങ്ങളിലും നടപ്പു വർഷങ്ങളിലും ഓഫ്‌ലൈനായും ഓൺലൈനായും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.  

🌎 മുൻവർഷം സാമൂഹ്യശാസ്ത്ര മേളയിൽ സബ്ജില്ലാ തലത്തിൽ സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടുകയും ജില്ലാതലത്തിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

🌲 ജനാധിപത്യവും തെരഞ്ഞെടുപ്പുകളും എല്ലാം തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഓരോ സ്കൂൾ  പാർലമെൻറ്  ഇലക്ഷനും കുട്ടികൾക്ക് അവസരം നൽകി. തീർത്തും ജനാധിപത്യ രീതിയിൽ  പൊതു തെരഞ്ഞെടുപ്പിന്റെ അതേ  മാതൃകയിൽ (നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പ്രചരണം ,വോട്ടെണ്ണൽ) ആവേശകരമായ പ്രചാരണത്തോടെ സ്കൂൾ ലീഡർ, സ്കൂൾ പാർലമെൻറ് അംഗങ്ങൾ എന്നിവരെ ഓരോ വർഷവും  എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  തെരഞ്ഞെടുത്തു.

🌎 സ്വാതന്ത്ര്യദിന പതിപ്പ്,  ഇന്ത്യ നിറക്കൽ, കേരള രൂപീകരണം, തുടങ്ങിയ പ്രവർത്തനങ്ങൾ മുൻവർഷങ്ങളിൽ ക്ലബ് സംഘടിപ്പിച്ചു.

🌲 കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈനായും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിരോഷിമ- നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, എന്നിവ യോടനുബന്ധിച്ച്   യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരായ  അനിൽകുമാർ മാഷ് യൂസഫലിമാഷ്, മുഹമ്മദ് അൻവർ  മാഷ്, നാഗൻ കുട്ടി മാഷ്, ആശ ടീച്ചർ എന്നിവരും എസ് ക്ലബ് അംഗങ്ങളുമാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.

ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക‍ുട്ടികൾ തയ്യാറാക്കിയ യ‍ുദ്ധ വിര‍ുദ്ധ പോസ്റ്ററ‍ുകൾ :-

48022 റിപ്പബ്ലിക് ദിനത്തിൽ ചിത്രരചന മത്സരം