"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' ===
=== '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' ===
ചെമ്രക്കാട്ടൂർ ഗ്രാമത്തിൽ  പ്രാദേശിക പദങ്ങളാണ് ഈ താളിലുള്ളത്
1.മാണ്ട = വേണ്ട
1.മാണ്ട = വേണ്ട

2.ഇൻക്/ഇച്ച് = എനിക്ക്
2.ഇൻക്/ഇച്ച് = എനിക്ക്

3.പയ്യ് = പശു
3.പയ്യ് = പശു [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
4.പൂള - മരച്ചീനി
 
5.പിലാവ് - പ്ലാവ്
 
6.പിരാന്ത് - ഭ്രാന്ത്
 
7.നൊലോളി - കരയുക
 
8.ചിരാ പറങ്കി - കാന്താരി മുളക്
 
9. കുജ്ജ് - കുഴി
 
10. വജ്ജ് - വഴി
 
11. ഒതുക്ക് - പടി
 
12.പുജ്ജ് - പുഴു
 
13. കജജ് - കൈ
 
14 . ഓൻ - അവൻ
 
15: ഓള് - അവൾ
 
16. എത്താ- എന്താ
 
17. മൂച്ചി - മാവ്
 
18. കറുമൂസ - പപ്പായ
 
19. പൊര - വീട്
 
20. കുപ്പ - തൊടി
 
21. ഞമ്മൾ - നമ്മൾ
 
22.കുപ്പായം - ഉടുപ്പ്
 
23. ഓല് - അവർ
 
24. പൗത്തത് - പഴുത്തത്
 
25. മോന്തി - രാത്രി
 
26 തിന്നാം -കഴിക്കാം
 
27. കോയി -കോഴി
 
28.ചിന്തി-കളഞ്ഞു
 
29.മണ്ണാച്ചൻ-ചിലന്തി
 
30.തങ്കേരിക്ക-ശേഖരിച്ചു വയ്ക്കുക
 
31.അള്ക്ക്-ടിൻ
 
32.കാസർട്ട്-മണ്ണെണ്ണ
 
33.കോപ്പ-കപ്പ്
 
33.കയ്യില്-തവി
 
34.ചീരാപ്പ്‌-ജലദോഷം
 
35. പാട്ട - കപ്പ്
 
36. മണ്ടുക - ഓടുക
 
37. തിരുമ്പുക - അലക്കുക
 
38. കൂട്ടാൻ - കറി
 
39. തോനെ - കുറേ
 
40. നല്ലോണം - അധികം
 
41. ഇഞ്ജ് - നീ
 
42. അനക്ക് - നിനക്ക്
 
43, ഓന് ക്ക് - അവന്
 
44. ഓൾക്ക് - അവൾക്ക്
 
45.അന്റെ - നിന്റെ
 
46. പള്ള - വയർ
 
47 . പൊള്ള - കുമിള
 
48 തൊള്ള - വായ
 
49. ഒച്ച - ശബ്ദം
 
50. കീസ്-കവർ
 
51.നെജ്ജ്- നെയ്യ്
 
52. പാട് - കല
 
53 ചാല് - വിടവ്
 
54. പൊന്തി - ഉയർന്നു
 
55. താന്നു - താഴ്ന്നു
 
56.എകരം-ഉയരം.
 
57.കൊണക്കെട്-അസുഖം
 
58.ചീര്ണി-പലഹാരം
 
59.പീങ്ങ-പുഴുങ്ങുക
 
60.മുട-മുട്ട
 
61.കുടുക്ക-കലം
 
62.ഇപ്പ്‌-ഉപ്പ്
 
63.കായ്-പണം
 
64. ചെങ്ങായി - സുഹൃത്ത്
 
65. ഒപ്പരം - ഒരുമിച്ച്
 
66. കുറ്റൂസ - കുടിയിരിക്കൽ
 
67. പുത്യെണ്ണ് - മണവാട്ടി
 
68. പുത്യാപ്ല - മണവാളൻ
 
69. അയലോക്കം  അയൽവാസി
 
70. എമ്പാടും - ധാരാളം
 
71. ഇപ്പച്ചി - പിതാവ്
 
72 ഇമ്മച്ചി - മാതാവ്
 
73. തുണി - മുണ്ട്
 
74. ചൊറ്ക്ക് - ഭംഗി
 
75. കച്ചറ - ലഹള
 
76. സൊയ്ര്യം - സ്വസ്ഥത
 
77. തരക്കേട്‌ല്യ - കുഴപ്പമില്ല
 
78. ചോപ്പ് - ചുവപ്പ്
 
79 ചെയ്ത്താൻ - ചെകുത്താൻ
 
80. തിരുമ്പുക - അലക്കുക
 
81. കോലം - രൂപം
 
82. പറഞ്ഞാളീ - പറയൂ
 
83. പൊയ്ക്കോളീ - പൊയ്ക്കോളു
 
84. അര്യേ ക്കത്തി - അരിവാൾ
 
85.ബസ്സി - പാത്രം
 
86.ചെമ്പട്ടി - ചെമ്പുപാത്രം
 
87. കൈക്കോട്ട് - തൂമ്പ
 
88. അടയ്ക്കാ പഴം - പേരക്ക
 
89. ഊറുക - അടിയുക
 
90. പാർക്കു ക - താമസിക്കുക
 
91. എല - ഇല
 
92 ചക്കര - ശർക്കര
 
93. പഞ്ചാര - പഞ്ചസാര
 
94. പറങ്ക്യാങ്ങ - കശുവണ്ടി
 
95. തൽക്കണി - തലയണ
 
96. ബായക്ക - പഴം
 
97. ബെണ്ണൂർ - വെണ്ണീർ
 
98. മുണുങ്ങുക - വിഴുങ്ങുക
 
99. മോറി - കഴുകി
 
100. കൊട- കുട
 
101.നൊലോളി - കരച്ചിൽ
 
102. പൊകല - പുകയില
 
103.പൈസ - കാശ്
 
104. കത്തിരി - കത്രിക
 
105 മിച്ചർ - മിക്ച്ചർ
 
106. പാരുക - ഒഴിക്കുക
 
107. കുത്തിരിക്ക്യ - ഇരിക്കുക
 
108. പാത്തു ക - മൂത്രം ഒഴിക്കുക
 
109. പയ്പ്പ് - വിശപ്പ്
 
110 കൊഴക്ക് - ക്ഷീണം
 
111. ആലോയ്ക്ക്യ - ചിന്തിക്കുക
 
112 .ചങ്ക് - കഴുത്ത്
 
113. തോല് - തൊലി
 
114. ഇമ്മാതിരി - ഇതുപോലെ
 
115. ബാക്ക് ർ ഞ്ഞു - വഴക്ക് പറഞ്ഞു
 
116 ചെലോര് - ചിലർ
 
117. മറ്റോല് - മറ്റുള്ളവർ
 
118. മാതിരി - പോലെ
 
119. മരിപ്പ് - മരണം
 
120. മേല് - ശരീരം
 
121. ഓല്ക്ക് - അവർക്ക്
 
122. കെണർ- കിണർ
 
123. കൊളം - കുളം
 
124. പൊയ- പുഴ
 
125. പുടിയാടില്ല-അറിയില്ല
 
126.കൊളോർക്ക-ഓർക്കുക
 
127. കെന്റ്- കിണർ
 
128. പാനി- കുടം
 
129. മൗലാഞ്ചി-മൈലാഞ്ചി
 
130.കസാല-കസേര
 
131. മുയിവൻ-മുഴുവൻ
 
132. കൽക്കുഞ്ഞൻ-പഴുതാര
 
133. അയിന്- അതിന്
 
134. ഓലത്-അവരുടേത്
 
135. തൽക്കണി-തലയിണ
 
136-ചൊറ്ക്ക് - ഭംഗി
 
137- മുണ്ട് - തുണി
 
138- പൂള - കൊള്ളി
 
139. ബരുയേയ്ക്കാരം - വരുമായിരിക്കും
 
140. പോക്വേയ്ക്കാരം - പോകുമായിരിക്കും
 
141. പൊടുണ്ണി - പൊടുവണ്ണി
 
142. കാക്കച്ചി - കാക്ക
 
143 തവളാച്ചി - തവള
 
144. ചായാ േച്ച്യാ - ചായ ഉണ്ടാക്കിയോ
 
145. അട്ടക്കരി - അടുപ്പിൽ നിന്നും വരുന്ന പുകയും കരിയും
 
146. പെണ്ണുങ്ങൾ - ഭാര്യ
 
147. തൺപ്പ് - തണുപ്പ്
 
148 എറച്ചി - ഇറച്ചി
 
149. ബായേന്റെല - വാഴയില
 
150 കുടി - വീട്
 
151. എളാന്ത - ചെറിയച്ഛൻ
 
152. പൂല് - മണ്ണിന്റെ നനവ്
 
153 പൂതല് - ദ്രവിച്ച മരം
 
154. നായി - നായ
 
155 എരണി - എരഞ്ഞി
 
156 ആണ്ടാ മുള - ഇളയ മുള
 
157. ബത്തക്ക - തണ്ണിമത്തൻ
 
158. ഇസ്ക്കുക - കട്ടെടുക്കുക
 
159. ഔങ്ങുക - മാറി നിൽക്കുക
 
160. ഉമ്മാന്റെ - ഉമ്മയുടെ
 
161 ഉപ്പാന്റെ - ഉപ്പയുടെ
 
162 പീട്യ- കട
 
163 മയ- മഴ
 
164. എർളാട്ടി - ചെറിയ പരുന്ത്
 
165. കൗത്ത് - കഴുത്ത്
 
166. അമ്മന്റെ - അമ്മയുടെ
 
167. പറങ്കൂച്ചി - കശുമാവ്
 
168. വജ്ജ് - വഴി
 
169 ചെത്ത്വജ്ജ് - ചെത്തു വഴി
 
170. കൗക്കോല് - കഴുക്കോൽ
 
171. കുടീപ്പോ - വീട്ടിൽ പോകു
 
172 ഒരതാ - ഉരസുക
 
173. പാര്വാ - ഒഴിക്കുക
 
174. പിലാവ് - പ്ലാവ്
 
175. ന്താ - എന്താ
 
176 . എരപ്പൻ - മോശപ്പെട്ട വ്യക്തി
 
177 . ചെള്ള - മുഖത്തിന്റെ വശത്ത്
 
178. ചെപ്പക്കുറ്റി - ചെവിയുടെ ഭാഗത്ത്
 
179. നമ്പൂര്ച്ചം - നമ്പൂതിരി
 
180.മുട്ടായി - മിഠായി
 
181. കമ്മാള് - നായർ പ്രമുഖൻ
 
182 . പുജ്ജ് - പുഴു
 
183 അണ്ണാക്കൊട്ടൻ - അണ്ണാറക്കണ്ണൻ
 
184. കിടിലം - അസഹനീയ തണുപ്പ്
 
185. ഇണ്ണ്യാണ്ട് - വാഴപ്പിണ്ടി
 
186. എളന്തല - മരത്തിന്റെ മുകൾ ഭാഗം
 
187. ചാണം - ചാണകം
 
188. കവ് ലാ- കമിഴ്ന്ന് കിടക്കുക
 
189. സുയ്പ്പ് - പ്രശ്നം
 
190 . ചൈരി - ചകിരി
 
191. പുഗ്ഗ് - പൂവ്
 
192. കണ്ടോല് - അന്യർ
 
193. കെത്യേട് - ബുദ്ധിമുട്ട്
 
194. മാസ്റ്റ് - മാഷ്
 
195. ത്‌ന്നാ- കഴിക്കുക
 
196. മുണ്ടാട്ടം- സംസാരശേഷി
 
197. ചാറ് - കറി
 
198. പറിച്ച്യാ - പറിക്കുക
 
199. ച്ച് - എനിക്ക്
 
200. ത്താ ണ്ട്യേ - എന്താ വേണ്ടത്

==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====
==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ====
[[പ്രമാണം:48203.poo5.jpeg|നടുവിൽ|ലഘുചിത്രം|പൂക്കാട്ട്  തിറയിൽ നിന്നും|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203.poo5.jpeg]]
===== '''ജീവിതശൈലിയും തൊഴിലുകളും''' =====
ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു.

===== '''ജീവിതശൈലിയും തൊഴിലുകളും''' =====
         ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ. ഇന്ന് ചെമ്രക്കാട്ടൂരിലേയും പരിസര പ്രദേശങ്ങളിലെയും  ഒരു പ്രധാന തൊഴിൽ ആണ് ചിപ്സ് ഉണ്ടാക്കൽ .. ഒരുപാട് പേർ കുടിൽ വ്യവസായമായി ചിപ്സ് ഉണ്ടാക്കുന്ന ജോലി ചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ മുന്നിൽ നിൽക്കുന്ന നാട്ടിൽ കുറെ ഗവണ്മെന്റ് ജോലിക്കാരും ഉദ്യോഗസ്ഥരുമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും വക്കീൽമാരും അധ്യാപകരും ഒക്കെ ഒരുപാടുണ്ട് നാട്ടിൽ.. അതിലേറെ വിവിധ കൈത്തൊഴിലുകളും നിർമ്മാണ പ്രവർത്തനങ്ങളും ചെയ്യുന്നവരാണ് നാട്ടുകാരിൽ ഏറെയും.. കൂടാതെ നാടിൻറെ വികസനത്തിന് ഏറ്റവും കൂടുതൽ ചുക്കാൻ പിടിക്കുന്നവരാണ് നാട്ടുകാരായ ഒരുപാട് പ്രവാസികൾ..

====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ======
====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ======
എല്ലാ മത വിഭാഗക്കാരും വളരെ സ്നേഹത്തോടെയും സൗഹാർദത്തോടെയും ജീവിക്കുന്ന നാടാണ് ചെമ്രക്കാട്ടൂർ.. പ്രധാനമായും ഹിന്ദു മുസ്ലിം വിഭാഗത്തിൽ പെടുന്ന മതക്കാരാണ് നാട്ടിലുള്ളത്. ശംഖൊലിയും ബാങ്ക് വിളി നാദവും നാടിൻറെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

16:16, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രാദേശിക പദങ്ങളും അർത്ഥങ്ങളും

ചെമ്രക്കാട്ടൂർ ഗ്രാമത്തിൽ  പ്രാദേശിക പദങ്ങളാണ് ഈ താളിലുള്ളത്

1.മാണ്ട = വേണ്ട

2.ഇൻക്/ഇച്ച് = എനിക്ക്

3.പയ്യ് = പശു കൂടുതൽ വായിക്കുക

പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും

പൂക്കാട്ട്  തിറയിൽ നിന്നും
ജീവിതശൈലിയും തൊഴിലുകളും

ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പരന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു.

         ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ. ഇന്ന് ചെമ്രക്കാട്ടൂരിലേയും പരിസര പ്രദേശങ്ങളിലെയും  ഒരു പ്രധാന തൊഴിൽ ആണ് ചിപ്സ് ഉണ്ടാക്കൽ .. ഒരുപാട് പേർ കുടിൽ വ്യവസായമായി ചിപ്സ് ഉണ്ടാക്കുന്ന ജോലി ചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ മുന്നിൽ നിൽക്കുന്ന നാട്ടിൽ കുറെ ഗവണ്മെന്റ് ജോലിക്കാരും ഉദ്യോഗസ്ഥരുമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും വക്കീൽമാരും അധ്യാപകരും ഒക്കെ ഒരുപാടുണ്ട് നാട്ടിൽ.. അതിലേറെ വിവിധ കൈത്തൊഴിലുകളും നിർമ്മാണ പ്രവർത്തനങ്ങളും ചെയ്യുന്നവരാണ് നാട്ടുകാരിൽ ഏറെയും.. കൂടാതെ നാടിൻറെ വികസനത്തിന് ഏറ്റവും കൂടുതൽ ചുക്കാൻ പിടിക്കുന്നവരാണ് നാട്ടുകാരായ ഒരുപാട് പ്രവാസികൾ..

മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി