"ചോമ്പാല എൽ പി എസ്/പ്രവർത്തിപരിചയ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''നെഹ്റു തൊപ്പി നിർമാണം''' ==
== '''പ്രവർത്തി പഠനക്ലാസ്''' ==
നെഹ്റു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഓരോ കുട്ടിയിലും ഒളി‍‍‍ഞ്ഞ് കിടക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ വളർത്തിയെടുക്കന്നതിനോടൊപ്പം കുട്ടികളെ ഭാവിയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നത് .
[[പ്രമാണം:16239-ചാച്ചാജി തൊപ്പി നിർമാണം.jpg|ഇടത്ത്‌|ലഘുചിത്രം]]
 
=== '''നെഹ്റു തൊപ്പി നിർമാണം''' ===
ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
[[പ്രമാണം:16239-ചാച്ചാജി തൊപ്പി നിർമാണം.jpg|ഇടത്ത്‌|പകരം=|ചട്ടരഹിതം]]
 
=== '''സഡാക്കോ കൊക്ക് നിർമാണം''' ===
ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന സഡാക്കോ കൊക്കിന്റെ നിർമാണം.
[[പ്രമാണം:16239-sadako.jpeg|ഇടത്ത്‌|ചട്ടരഹിതം]]

10:52, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രവർത്തി പഠനക്ലാസ്

ഓരോ കുട്ടിയിലും ഒളി‍‍‍ഞ്ഞ് കിടക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ വളർത്തിയെടുക്കന്നതിനോടൊപ്പം കുട്ടികളെ ഭാവിയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠന ക്ലാസുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നത് .

നെഹ്റു തൊപ്പി നിർമാണം

ശിശു ദിനത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ ഉപയോഗിച്ച് ചാച്ചാജിയുടെ തൊപ്പി നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

സഡാക്കോ കൊക്ക് നിർമാണം

ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെടുന്ന സഡാക്കോ കൊക്കിന്റെ നിർമാണം.