ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ ഉളിയനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41008hm (സംവാദം | സംഭാവനകൾ)
No edit summary
41008hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.  
മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.  

ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. [[പ്രമാണം:Uliyanad jrc.jpg|ലഘുചിത്രം]]
ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.  
 
സേവനമനോഭാവവും കാരുണ്യവും ഭാവിതലമുറകളുടെ മുഖമുദ്രയാകുന്ന ജെ ആർ സി യൂണിറ്റ് 8, 9,10 ക്ലാസ്സുകകളിലെ അംഗങ്ങളുമായി ശ്രദ്ധേയമായ സേവനം നടത്തുന്നു. സ്കൂൾ ശുചീകരണവിലയിരുത്തൽ, അച്ചടക്കം, കുട്ടികളിലെ സേവനസന്നദ്ധത എന്നിവയെല്ലാം ജെ ആർ സി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുന്നു.  [[പ്രമാണം:Uliyanad jrc.jpg|ലഘുചിത്രം]]

23:32, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.

ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.

സേവനമനോഭാവവും കാരുണ്യവും ഭാവിതലമുറകളുടെ മുഖമുദ്രയാകുന്ന ജെ ആർ സി യൂണിറ്റ് 8, 9,10 ക്ലാസ്സുകകളിലെ അംഗങ്ങളുമായി ശ്രദ്ധേയമായ സേവനം നടത്തുന്നു. സ്കൂൾ ശുചീകരണവിലയിരുത്തൽ, അച്ചടക്കം, കുട്ടികളിലെ സേവനസന്നദ്ധത എന്നിവയെല്ലാം ജെ ആർ സി വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുന്നു.