"സി.എം.എച്ച്.എസ് മാങ്കടവ്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=6><font color="red"><center> കവിതകൾ.</center></font> </font size> | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#60ffaa; " | <center>'''കവിത'''</center> | |||
=='''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>'''== | |||
<center> | |||
<big>കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്</big> | |||
<big>കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്</big> | |||
<big>മാനവർ തൻ മനം തൊട്ടുതലോടിയ</big> | |||
<big>പ്രകൃതി തൻ കരുതലിന്നെങ്ങുപോയി</big> | |||
<big>കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ</big> | |||
<big>മായാത്ത ഓർമ്മയാം സ്നേഹബന്ധം</big> | |||
<big>മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത</big> | |||
<big>സാന്ദ്രസൗഹൃദമിന്നെങ്ങു പോയി</big> | |||
<big>പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും</big> | |||
<big>അതിഥി മഴയുമിന്നോർമ്മയായോ</big> | |||
<big>ഹൃദയത്തിൻ കോണിലായ് ആനന്ദ</big> | |||
<big>സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?</big> | |||
<big>കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്</big> | |||
<big>തെളിയുന്നു മാനവർ തൻ മുൻപിലായി</big> | |||
<big>മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന</big> | |||
<big>അലതല്ലുന്നിന്നൊരു പ്രളയമായി</big> | |||
<big>നൊന്തു നീറുന്ന പ്രകൃതി തൻ രോദനം</big> | |||
<big>കേൾക്കാത്ത മാനവ സന്തതിക്ക്</big> | |||
<big>കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്</big> | |||
<big>മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ</big> | |||
<big>പോയകാലത്തിൻ സിനേഹബന്ധങ്ങളെ</big> | |||
<big>തിരികെ വരുത്തുവാൻ കഴിയുമോ ഈ</big> | |||
ഇനി നമുക്കാകുമോ മാനവരേ | <big>പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ</big> | ||
<big>ഇനി നമുക്കാകുമോ മാനവരേ</big> | |||
'''<big>ദിയ റെനീഷ് പത്താം തരം</big>''' | '''<big>ദിയ റെനീഷ് പത്താം തരം</big>''' | ||
< | <center> | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} |
18:39, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾകാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ് കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ് മാനവർ തൻ മനം തൊട്ടുതലോടിയ പ്രകൃതി തൻ കരുതലിന്നെങ്ങുപോയി കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ മായാത്ത ഓർമ്മയാം സ്നേഹബന്ധം മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത സാന്ദ്രസൗഹൃദമിന്നെങ്ങു പോയി പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും അതിഥി മഴയുമിന്നോർമ്മയായോ ഹൃദയത്തിൻ കോണിലായ് ആനന്ദ സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ? കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന് തെളിയുന്നു മാനവർ തൻ മുൻപിലായി മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന അലതല്ലുന്നിന്നൊരു പ്രളയമായി നൊന്തു നീറുന്ന പ്രകൃതി തൻ രോദനം കേൾക്കാത്ത മാനവ സന്തതിക്ക് കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ് മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ പോയകാലത്തിൻ സിനേഹബന്ധങ്ങളെ തിരികെ വരുത്തുവാൻ കഴിയുമോ ഈ പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ ഇനി നമുക്കാകുമോ മാനവരേ ദിയ റെനീഷ് പത്താം തരം |