"കണ്ണാടി.എച്ച്.എസ്സ്.എസ്/കണ്ണാടി ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പാലമരങ്ങളുടെ നാടായ പാലക്കാട്ടിലെ ഒരു കൊച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പാലമരങ്ങളുടെ  നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  സരസ്വതീക്ഷേത്രം കണ്ണാടി  ഹൈസ്കൂൾ  14 .07 .1982 ൽ  സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ  കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84  വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ  ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .ആധുനികതയുടെ മുഖമുദ്രയായ ഹൈടെക് സൗകര്യങ്ങൾ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ മുറികളിലും വിന്യസിച്ചിരിക്കുന്നു  മാനേജ്മെന്റിനോടൊപ്പം കെയ്റ്റിന്റെ  സഹകരണം ഈ സ്കൂളിന്റെ എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ ,സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിമാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക്  വിദ്യാലയമായി ഉയർന്നു  പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സ‌‌‌യൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ  ജീവിത നൈപുണികൾ കൈവരിക്കാൻ  പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്കൂളിന്റെ  പ്രത്യേകതയാണ് .പാലക്കാടിന്റെ അഭിമാനസ്തംഭമായ ടിപ്പുസുൽത്താന്റെ കോട്ടയുടെ[[{{PAGENAME}}/ടിപ്പുസുൽത്താന്റെ കോട്ട|'''ടിപ്പുസുൽത്താന്റെ കോട്ടയുടെ''']] തലയെടുപ്പും കണ്ണാടി  ഹയർ സെക്കന്ററി സ്കൂളിൽ ദൃശ്യമാണ്
പാലമരങ്ങളുടെ  നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ  സരസ്വതീക്ഷേത്രം കണ്ണാടി  ഹൈസ്കൂൾ  14 .07 .1982 ൽ  സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ  കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84  വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ  ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .ആധുനികതയുടെ മുഖമുദ്രയായ ഹൈടെക് സൗകര്യങ്ങൾ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ മുറികളിലും വിന്യസിച്ചിരിക്കുന്നു  മാനേജ്മെന്റിനോടൊപ്പം കെയ്റ്റിന്റെ  സഹകരണം ഈ സ്കൂളിന്റെ എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ ,സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിമാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക്  വിദ്യാലയമായി ഉയർന്നു  പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സ‌‌‌യൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ  ജീവിത നൈപുണികൾ കൈവരിക്കാൻ  പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്കൂളിന്റെ  പ്രത്യേകതയാണ് .പാലക്കാടിന്റെ അഭിമാനസ്തംഭമായ ടിപ്പുസുൽത്താന്റെ കോട്ടയുടെ'''[[കണ്ണാടി.എച്ച്.എസ്സ്.എസ്/ടിപ്പുസുൽത്താന്റെ കോട്ടയുടെ|ടിപ്പുസുൽത്താന്റെ കോട്ടയുടെ]]''' തലയെടുപ്പും കണ്ണാടി  ഹയർ സെക്കന്ററി സ്കൂളിൽ ദൃശ്യമാണ്
1,735

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433952" എന്ന താളിൽനിന്ന് ശേഖരിച്ചത്