"ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(35209HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1404811 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl|G MUSLIM L P S PUNNAPRA }}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പുന്നപ്ര
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35209
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478137
|യുഡൈസ് കോഡ്=32110100709
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= പുന്നപ്ര
|പോസ്റ്റോഫീസ്=പുന്നപ്ര
|പിൻ കോഡ്=688004
|സ്കൂൾ ഫോൺ=0477 2288960
|സ്കൂൾ ഇമെയിൽ=35209gmlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=8
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ബിന്ദു ജോസ്
|പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്= മുഹ്സിന.
|സ്കൂൾ ചിത്രം= 35209.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര.
== ചരിത്രം ==
== ചരിത്രം ==
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തിരുവിതാംകൂർ ദിവനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടം പട്ടാളക്യാമ്പും പോലീസ് സ്റ്റേഷനുമായി മാറുകയും തന്മൂലം വിദ്യാലയത്തിന്റെ പ്രവർത്തനം നിന്നുപോകുകയും ചെയ്തു. പിന്നീട് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും അതിനായുള്ള സ്ഥലം പുന്നപ്ര കരിഞ്ചീരയിൽ  തറവാട്ടിലെ വേലുപിള്ള, നാരായണ പിള്ള എന്നിവരുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആവശ്യമായ സ്ഥലം വിട്ടുനൽകുകയും ചെയ്തിട്ടുള്ളതാകുന്നു. ഈ വിദ്യാലയം ആദ്യം കരിഞ്ചീരയിൽ പെൺപള്ളിക്കുടം എന്നാണ് അറിയപ്പെട്ടിരുന്നത്പുന്നപ്രയിലെ മത സൗഹാർദ്ദത്തിന്റെ പ്രതീകമായ പള്ളുരുത്തിപള്ളിയും ഈ വിദ്യാലയത്തിന്റെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. നാളിതുവരെയായി ഈ ആരാധനാലയത്തിന്റെ ഭാരവാഹികൾ വിദ്യാലയത്തിന്റ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്നുസാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കാവസ്ഥയിലായിരുന്ന നമ്മുടെ ഈ പ്രദേശത്തെ പെൺകുട്ടികൾ വിദ്യാലയത്തിൽ പോയി പഠിക്കാതിരുന്ന കാലത്ത് ജാതിമത ഭേദമന്യേ എല്ലാ മത വിഭാഗങ്ങളിലെയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പെൺകുട്ടികൾ വിദ്യാലയത്തിൽ വന്ന് പഠിക്കാൻ വിസമ്മതിച്ചിരുന്ന ഈ കാലത്ത് ഈ വിദ്യാലയം സന്ദർശിച്ച കേരള സംസ്ഥാന നിയമസഭാ സാമാജികനും ഹൗസ് കമ്മിറ്റി ചെയർമാനുമായിരുന്ന ബഹു :കെ. അവുഖാദർകുട്ടി നഹ ഈ പ്രദേശത്തെ നല്ലവരായ കരപ്രമാണിമാരുമായി ചർച്ച നടത്തുകയും മുസ്ലിം പെൺകുട്ടികളെ കൂടുതലായി വിദ്യാലയത്തിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും, വിദ്യാലയത്തിന് കൂടുതൽ സാമ്പത്തിക സഹായം ഗവണ്മെന്റിൽ നിന്ന് നേടിയെടുക്കുവാനും വേണ്ടി നിലവിലുള്ള വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് മുസ്ലിം ജി എൽ പി എസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നുമുതൽ ഈ വിദ്യാലയം ഗവണ്മെന്റ് മുസ്ലിം ജി എൽ പി എസ് എന്നാണ് അറിയപ്പെടുന്നത്. ഈ വിദ്യാലയം പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് തുടങ്ങിയതെങ്കിലും ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ആദ്യകാലം മുതൽ പഠിപ്പിച്ചിരുന്നുഈ വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം ഓല മേഞ്ഞ ക്ലാസ്സ്‌ മുറികളിലായിരുന്നു. ഇപ്പോൾ കിഴക്കു വശത്ത് പടിഞ്ഞാറ് ദർശനമായി തെക്കു വടക്ക് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ കെട്ടിടം 1958-59 കാലയളവിൽ 10,000 രൂപയ്ക്ക് കോൺട്രാക്ടർ ഭാസ്കരൻ നായർക്ക് ഉടമ്പടി കൊടുക്കുകയും അതിനോടൊപ്പം ഈ പ്രദേശത്തെ നല്ലവരായ വ്യക്തികളുടെ നിസ്വാർത്ഥ സേവനവും ഉണ്ടായിട്ടുണ്ട്.
ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]


പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടനവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. പദ്മഭൂഷൻ, രാഷ്‌ട്രപതി അവാർഡുകൾ മുതൽ ഒട്ടനവധി മറ്റ് അവാർഡുകൾ നേടിയ ധാരാളം പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.
== ഭൗതികസൗകര്യങ്ങൾ ==


ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം പുന്നപ്രയുടെ സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ ചരിത്രത്തിലെ ഏറെ പ്രാധാന്യം അർഹിക്കുന്ന സരസ്വതിക്ഷേത്രമാണ്
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌ ലൈബ്രറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്‌, ടൈൽസ് പതിച്ച ക്ലാസ്സ്‌ മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ്
[[പ്രമാണം:35209 park.jpg|പകരം=park view|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|park]]കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് പ്രത്യേകമില്ലാത്തത് കൊണ്ട് ലാപ്‌ടോപ്പ് ക്ലാസിൽ കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്.


== '''വഴികാട്ടി''' ==
== '''സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ [[ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' ==
=='''മുൻ സാരഥികൾ'''==
'''''ഏകാധ്യാപക വിദ്യാലയം ആയിരുന്ന സമയത്ത് താടിക്കാരൻ എന്ന് അറിയപ്പെട്ടിരുന്ന ഒരു അധ്യാപകൻ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപകൻ. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ആർക്കും കൃത്യമായി അറിയില്ല.ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപരായി സേവനമനുഷ്ടിച്ചിട്ടുണ്ട്'''''<!---->
 
* പി കെ ഹസൻ ബാവ സർ
* സുകുമാരൻ നായർ
* വിദ്യാധരൻ സർ
* നന്ദനൻ സർ
* ആലിസ് ടീച്ചർ
* ഷീല ടീച്ചർ
* ഗിരിജമ്മ കൃഷ്ണൻ
* ശ്രീദേവി ടീച്ചർ
* യു. ആദംകുട്ടി സർ <br />
 
== നേട്ടങ്ങൾ ==
 
* ഉപജില്ലാ അറബിക് കലാമേളകളിൽ റണ്ണർ അപ്പ് ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ
* സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ (2018)ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ നാലാം സ്ഥാനവും കരസ്ഥമാക്കി
* ശാസ്ത്ര പരീക്ഷണത്തിൽ 2018 ൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം
* 2014 -15 ഫോക്കസ് 2015 മികച്ച വിദ്യാലയത്തിനുള്ള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടറുടെ പ്രശംസാപത്രം


*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big>
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റർ</big>


<br>
== '''വഴികാട്ടി''' ==
----
*'''<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 8കിലോമീറ്റർ)</big>'''
{{#multimaps:9.525397,76.351543|zoom=18}}
* '''<big>ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ /ബോട്ട് ജെട്ടി /പ്രൈവറ്റ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ  നിന്നും കെ എസ് ആർ ടി സി ബസ് /പ്രൈവറ്റ് ബസ് /ഓട്ടോ മാർഗം എത്താം(8.5 കിലോമീ</big>'''<!---->
<!---->
{{Slippymap|lat=9.42425|lon=76.34860|zoom=18|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==


<!---->
==അവലംബം==
==അവലംബം==
<references />
<references />

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ0477 2288960
ഇമെയിൽ35209gmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35209 (സമേതം)
യുഡൈസ് കോഡ്32110100709
വിക്കിഡാറ്റQ87478137
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ജോസ്
പി.ടി.എ. പ്രസിഡണ്ട്നിസാമുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര.

ചരിത്രം

ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.[അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌ ലൈബ്രറികൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കുടിവെള്ളത്തിനായി ഫിൽറ്ററേഷൻ സൗകര്യം, വിശാലമായ ചിൽഡ്രൻസ് പാർക്ക്‌, ടൈൽസ് പതിച്ച ക്ലാസ്സ്‌ മുറികൾ,മേന്മയാർന്ന ക്ലാസ്സ്‌റൂം ഫർണിച്ചറുകൾ, എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്‌ എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതകൾ ആണ്

park view
park

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ഏകാധ്യാപക വിദ്യാലയം ആയിരുന്ന സമയത്ത് താടിക്കാരൻ എന്ന് അറിയപ്പെട്ടിരുന്ന ഒരു അധ്യാപകൻ ആയിരുന്നു സ്കൂളിന്റെ പ്രധാന അധ്യാപകൻ. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ആർക്കും കൃത്യമായി അറിയില്ല.ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്നവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപരായി സേവനമനുഷ്ടിച്ചിട്ടുണ്ട്

  • പി കെ ഹസൻ ബാവ സർ
  • സുകുമാരൻ നായർ
  • വിദ്യാധരൻ സർ
  • നന്ദനൻ സർ
  • ആലിസ് ടീച്ചർ
  • ഷീല ടീച്ചർ
  • ഗിരിജമ്മ കൃഷ്ണൻ
  • ശ്രീദേവി ടീച്ചർ
  • യു. ആദംകുട്ടി സർ

നേട്ടങ്ങൾ

  • ഉപജില്ലാ അറബിക് കലാമേളകളിൽ റണ്ണർ അപ്പ് ഉൾപ്പെടെ മികച്ച പ്രകടനങ്ങൾ
  • സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ (2018)ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ നാലാം സ്ഥാനവും കരസ്ഥമാക്കി
  • ശാസ്ത്ര പരീക്ഷണത്തിൽ 2018 ൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം
  • 2014 -15 ഫോക്കസ് 2015 മികച്ച വിദ്യാലയത്തിനുള്ള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടറുടെ പ്രശംസാപത്രം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ /ബോട്ട് ജെട്ടി /പ്രൈവറ്റ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും കെ എസ് ആർ ടി സി ബസ് /പ്രൈവറ്റ് ബസ് /ഓട്ടോ മാർഗം എത്താം(8.5 കിലോമീ
Map

അവലംബം