"ഊരാളുങ്കൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16217-hm (സംവാദം | സംഭാവനകൾ)
No edit summary
16217-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ
ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ


ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും പൈപ്പ് സൗകര്യവുമുണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ പ്രവൃത്തിപരിചയ അദ്ധ്യാപികയും സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.കുട്ടികളുടെ ഐ.ടി. വികസനത്തിനായി പ്രൊജക്റ്റർ , ലാപ്ടോപ് , പ്രിന്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളും ലൈബ്രറി സൗകര്യങ്ങളും വായനാമൂലകളുമുണ്ട്. കൂടാതെ എൽ. പി. സ്കൂളുകൾക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളുമുണ്ട്.{{PSchoolFrame/Pages}}
'''<u>കെട്ടിടം</u>'''
 
ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.സ്കൂൾ  കെട്ടിടത്തിന് ചുറ്റും ചുറ്റുമതിലുണ്ട്. ചുമർ ചിത്രങ്ങളോട് കൂടി ഭംഗിയാക്കിയ കെട്ടിടമാണ് ഈ സ്ക്കൂളിനുള്ളത്. ചെറിയ കളിസ്ഥലമാണെങ്കിലും ഇന്റർലോക്ക് ചെയ്ത് മോടി പിടിപ്പിച്ച കളിസ്ഥലം സ്കൂളിന്ന് കൂടുതൽ ഭംഗി നല്കുന്നു.സ്കൂൾ കെട്ടിടത്തോടൊപ്പം തന്നെ ആവശ്യമായ സൗകര്യങ്ങളോടു കൂടിയുള്ള പ്രീപ്രൈമറി ക്ലാസ്സ് മുറികളും ഉണ്ട്
 
<gallery>
പ്രമാണം:16217-സ്കൂൾ4.jpg
പ്രമാണം:16217-സ്കൂൾ3.jpg
പ്രമാണം:16217-സ്കൂൾ2.jpg
പ്രമാണം:16217-സ്കൂൾ1.jpg
പ്രമാണം:16217-സ്കൂൾ copy 2000x1500.jpg
പ്രമാണം:16217-ചുറ്റുമതിൽ copy 2000x1500.jpg
</gallery>
 
'''<u>പ്രീ-പ്രൈമറി</u>'''
 
കുുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ  പ്രീപ്രൈമറിക്ലാസ്സ്മുറികളുണ്ട്<gallery>
പ്രമാണം:16217-ചുമർചിത്രം(നേഴ്സറി) copy 360x255.jpg
പ്രമാണം:16217-ചുമർചിത്രം2(നേഴ്സറി) copy 360x264.jpg
പ്രമാണം:16217-ചുമർചിത്രം3(നേഴ്സറി) copy 360x253 1.jpg
പ്രമാണം:16217-നേഴ്സറി copy 2000x1500.jpg
പ്രമാണം:16217-ചുമർചിത്രം3.jpg
പ്രമാണം:16217-ചുമർചിത്രം2.jpg
പ്രമാണം:16217-ചുമർചിത്രം1.jpg
</gallery>
'''<u>ക്ലാസ്സ് മുറികൾ</u>'''
 
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണുള്ളത്.കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളുണ്ട്..വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.<gallery>
പ്രമാണം:16217-ക്ലാസ്സ് 1 copy 360x268.jpg
പ്രമാണം:16217-ക്ലാസ്സ് 2 copy 360x279 1.jpg
പ്രമാണം:16217-ക്ലാസ്സ് 3 copy 1632x1224.jpg
പ്രമാണം:16217-ക്ലാസ്സ് 4 copy 1632x1224 1.jpg
</gallery>'''<u>പാചകപ്പുര</u>'''
 
കോൺക്രീറ്റ് ചെയ്ത നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്<gallery>
പ്രമാണം:16217-പാചകപ്പുുര.jpg
</gallery>'''<u>ശൗചാലയം</u>'''
 
 
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.<gallery>
പ്രമാണം:16217-സ്കൂൾ ബാത്ത്റൂം copy 328x268.jpg
പ്രമാണം:16217-സ്കൂൾ ടോയ് ലറ്റ് copy 290x553.jpg
</gallery>'''<u>ജലലഭ്യത</u>'''
 
സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും പൈപ്പ് സൗകര്യവുമുണ്ട്.
 
'''<u>ഐ ടി സൗകര്യം</u>'''
 
ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.കുട്ടികളുടെ ഐ.ടി. വികസനത്തിനായി പ്രൊജക്റ്റർ ലാപ്ടോപ് , പ്രിന്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. <gallery>
പ്രമാണം:16217-ഐ.ടി1.jpg
പ്രമാണം:16217-ഐ.ടി.jpg
</gallery>'''<u>ലൈബ്രറി</u>'''
 
കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി സൗകര്യങ്ങളും വായനാമൂലകളുമുണ്ട്. <gallery>
പ്രമാണം:16217-ലൈബ്രറി.jpg
</gallery>'''<u>ലാബുകൾ</u>'''
 
എൽ. പി. സ്കൂളുകൾക്ക് ആവശ്യമായ ഗണിത ലാബുകളും സയൻസ് ലാബുകളും ഉണ്ട്.{{PSchoolFrame/Pages}}
"https://schoolwiki.in/ഊരാളുങ്കൽ_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്