"ഗവ:എൽ പി എസ്സ് ചെറിയകുന്നം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== 2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി ==
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ചു അഭിമാനത്തോടെ തലയുയർത്തിപിടിച്ചു നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. വെണ്ണിക്കുളം ഉപജില്ലയിലെഒരു മികച്ച വിദ്യാലയം കൂടിയാണിത്.
[[പ്രമാണം:37610 6.jpg|ലഘുചിത്രം]]
<nowiki>*</nowiki>വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഉം 2 ഉം സ്ഥാനങ്ങൾ നേടി.


<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.
'''<big>പ്രധാന നേട്ടങ്ങൾ</big>'''
[[പ്രമാണം:37610 47.jpg|ഇടത്ത്‌|ലഘുചിത്രം|346x346ബിന്ദു|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.]]
<nowiki>*</nowiki>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.


<nowiki>*</nowiki>ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.
<nowiki>*</nowiki>KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം
 
<nowiki>*</nowiki> KPSTA സ്വദേശ് മെഗാ ക്വിസ് -2022 പത്തനംതിട്ട റവന്യൂ ജില്ലാ തലം  രണ്ടാം സ്ഥാനം
 
<nowiki>*</nowiki>2021 - ൽ വെണ്ണിക്കുളം ഉപജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂൾ വസന്തം ജൈവവൈവിധ്യ പാർക്ക്‌ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
 
<nowiki>*</nowiki> 2020 - ൽ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ വിജയികളായി
 
<nowiki>*</nowiki>ഗണിതശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം
 
<nowiki>*</nowiki>അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം
 
<nowiki>*</nowiki>2019- ൽ എൽ എസ് എസ് പരീക്ഷയിൽ അഞ്ചു കുട്ടികൾ വിജയികളായി
 
<nowiki>*</nowiki>2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
<nowiki>*</nowiki>ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി


<nowiki>*</nowiki>ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.
<small>*</small><big>സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി</big>


<nowiki>*</nowiki>2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.
വിദ്യാരംഗം കലാമേള ഒന്നാം സ്ഥാനം


<nowiki>*</nowiki>2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.
<nowiki>*</nowiki>2019-യുറീക്ക വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .


<nowiki>*</nowiki>2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം  കരസ്ഥമാക്കിയുറീക്ക *2019-വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .
<nowiki>*</nowiki>2017 -ൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ മൂന്നാം സ്ഥാനം  കരസ്ഥമാക്കി.


<nowiki>*</nowiki>2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
<nowiki>*</nowiki>2016 -ൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.


<nowiki>*</nowiki>ഗണിതശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി
<nowiki>*</nowiki>2015 -ൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി.
[[പ്രമാണം:37610 7.jpg|ലഘുചിത്രം|സ്കൂൾ വസന്തം|പകരം=|267x267ബിന്ദു]]
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി                                                                                                                        
[[പ്രമാണം:37610 26.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|KPSTA സ്വദേശ് മെഗാ ക്വിസ് പത്തനംതിട്ട റെവെന്യു ജില്ലാ തലം  രണ്ടാം സ്ഥാനം  നേടിയ  ഗൗരിനന്ദ  S ]]
വിദ്യാരംഗം കലാമേള ഒന്നാംസ്ഥാനം


<nowiki>*</nowiki>2019-എൽ എസ് എസ് പരീക്ഷയിൽ 3 കുട്ടികൾ വിജയികളായി
<nowiki>*</nowiki>2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.


<nowiki>*</nowiki>അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം
<nowiki>*</nowiki>വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
 
<nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി.
 
<nowiki>*</nowiki>ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ ഒന്നാം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്തു നാലാം സ്ഥാനവും കരസ്ഥമാക്കി.


<nowiki>*</nowiki>ഗണിതശാസ്ത്ര ക്വിസ് 2ആം സ്ഥാനം
<nowiki>*</nowiki>ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.[[പ്രമാണം:37610 6.jpg|ലഘുചിത്രം]]


<nowiki>*</nowiki>KPSTA സ്വദേശ് മെഗാ ക്വിസ് പത്തനംതിട്ട റെവെന്യു ജില്ലാ തലം  രണ്ടാം സ്ഥാനം 2022
[[പ്രമാണം:37610 27.jpg|ലഘുചിത്രം|KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം]]
<nowiki>*</nowiki>KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം




[[പ്രമാണം:37610 8.jpg|ലഘുചിത്രം|ഫോക്കസ് 2015|പകരം=|ഇടത്ത്‌]]
[[പ്രമാണം:37610 8.jpg|ലഘുചിത്രം|ഫോക്കസ് 2015|പകരം=|ഇടത്ത്‌]]

15:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ചു അഭിമാനത്തോടെ തലയുയർത്തിപിടിച്ചു നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. വെണ്ണിക്കുളം ഉപജില്ലയിലെഒരു മികച്ച വിദ്യാലയം കൂടിയാണിത്.

പ്രധാന നേട്ടങ്ങൾ

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

*KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

* KPSTA സ്വദേശ് മെഗാ ക്വിസ് -2022 പത്തനംതിട്ട റവന്യൂ ജില്ലാ തലം  രണ്ടാം സ്ഥാനം

*2021 - ൽ വെണ്ണിക്കുളം ഉപജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂൾ വസന്തം ജൈവവൈവിധ്യ പാർക്ക്‌ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

* 2020 - ൽ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ വിജയികളായി

*ഗണിതശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം

*അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം

*2019- ൽ എൽ എസ് എസ് പരീക്ഷയിൽ അഞ്ചു കുട്ടികൾ വിജയികളായി

*2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

*ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി

*സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി

വിദ്യാരംഗം കലാമേള ഒന്നാം സ്ഥാനം

*2019-യുറീക്ക വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .

*2017 -ൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ മൂന്നാം സ്ഥാനം  കരസ്ഥമാക്കി.

*2016 -ൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.

*2015 -ൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി.

*2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.

*വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

*യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി.

*ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ ഒന്നാം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്തു നാലാം സ്ഥാനവും കരസ്ഥമാക്കി.

*ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.


ഫോക്കസ് 2015