"മേനപ്രം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ പടിഞ്ഞാറ് ഭാഗത്ത് 1871ൽ ഒളവിലത്ത് കോട്ടയിൽ കൃഷ്ണൻ മാസ്റററുടെ നേതൃത്വത്തിലാണ് മേനപ്രം എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. 1875 ആകുബോഴേക്കും 1 മുതൽ 5 വരെയുള്ള സ്കൂളായിമാറി . ആദ്യകാലത്ത് | ||
ഈ സ്കൂൾ നിലനിന്നിരുന്നത് കാഞ്ഞിരത്തി൯ കീഴിൽ ഇപ്പോൾ പോലീസ് സ്റ്റേഷ൯ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. എഴുത്തുപള്ളിക്കൂടം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീടത് ബേസിക് സ്കൂളായിമാറി. ആകാലഘട്ടത്തിൽ ഒരു വിഭാഗം ആൾക്കാ൪ക്ക് വിദ്യ അഭ്യസിക്കുന്നതിൽ തടസങ്ങളുണ്ടായിരുന്നു. അങ്ങനെ നാല് ഊരാഛേരിഗുരുക്ക൯മാ൪ അവിടെ എത്തുകയും മുതിർന്ന വിഭാഗക്കാരെ പഠിപ്പിക്കുന്നത് ഒളിഞ്ഞിരുന്ന് പഠിക്കുകയും ചെയ്തു. അതോടെ ഊരാച്ചേരിഗുരുക്ക൯മാരിൽനിന്നും എല്ലാ വിഭാഗക്കാ൪ക്കും വിദ്യ അഭ്യസിക്കാ൯ സാധിച്ചു. ഈ കാലയളവിൽ ആ സ്കൂൾ രാമവിലാസം സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നു. |
11:11, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ പടിഞ്ഞാറ് ഭാഗത്ത് 1871ൽ ഒളവിലത്ത് കോട്ടയിൽ കൃഷ്ണൻ മാസ്റററുടെ നേതൃത്വത്തിലാണ് മേനപ്രം എൽ പി സ്കൂൾ സ്ഥാപിച്ചത്.പിന്നീടത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. 1875 ആകുബോഴേക്കും 1 മുതൽ 5 വരെയുള്ള സ്കൂളായിമാറി . ആദ്യകാലത്ത്
ഈ സ്കൂൾ നിലനിന്നിരുന്നത് കാഞ്ഞിരത്തി൯ കീഴിൽ ഇപ്പോൾ പോലീസ് സ്റ്റേഷ൯ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. എഴുത്തുപള്ളിക്കൂടം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീടത് ബേസിക് സ്കൂളായിമാറി. ആകാലഘട്ടത്തിൽ ഒരു വിഭാഗം ആൾക്കാ൪ക്ക് വിദ്യ അഭ്യസിക്കുന്നതിൽ തടസങ്ങളുണ്ടായിരുന്നു. അങ്ങനെ നാല് ഊരാഛേരിഗുരുക്ക൯മാ൪ അവിടെ എത്തുകയും മുതിർന്ന വിഭാഗക്കാരെ പഠിപ്പിക്കുന്നത് ഒളിഞ്ഞിരുന്ന് പഠിക്കുകയും ചെയ്തു. അതോടെ ഊരാച്ചേരിഗുരുക്ക൯മാരിൽനിന്നും എല്ലാ വിഭാഗക്കാ൪ക്കും വിദ്യ അഭ്യസിക്കാ൯ സാധിച്ചു. ഈ കാലയളവിൽ ആ സ്കൂൾ രാമവിലാസം സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നു.