"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(..)
 
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:32058 akshara3.jpg|ലഘുചിത്രം|NCC]]
[[പ്രമാണം:32058 akshara5.jpg|ലഘുചിത്രം|ncc]]
നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യൻ സായുധ സേനയുടെ ഒരു യുവജന വിഭാഗമാണ് .
നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യൻ സായുധ സേനയുടെ ഒരു യുവജന വിഭാഗമാണ് .


വരി 16: വരി 18:


100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ്  ജെയ്‌മോൻ യൂണിറ്റിന്റ
100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ്  ജെയ്‌മോൻ യൂണിറ്റിന്റ
 
[[പ്രമാണം:32058 akshara4.jpg|ലഘുചിത്രം|NCC]]
[[പ്രമാണം:32058ncc.jpg|ലഘുചിത്രം|ncc]]
കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് .
കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് .

13:26, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

നാഷണൽ കേഡറ്റ് കോർപ്സ് ഇന്ത്യൻ സായുധ സേനയുടെ ഒരു യുവജന വിഭാഗമാണ് .

NCC
ncc

യുവാക്കളിൽ സ്വഭാവ ഗുണങ്ങൾ ,സൗഹൃദം ,അച്ചടക്കം ,മതേതരകാഴ്ചപ്പാട് ,സാഹസികത

നിസ്വാർത്ഥസേവനം ,എന്നീ ഗുണകൾ വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു .മാത്രമല്ല ,

ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്ത്വം നൽകുന്നതിനു പരിശീലനം ലഭിച്ചതും

പ്രചോദിതവുമായ യുവാക്കളെ ഇത് സൃഷ്ടിക്കുന്നു .ഇത് സായുധസേനയിൽ ജോലി

ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു .

ഞങ്ങളുടെ യൂണിറ്റ് 2018 ൽ ആരംഭിച്ചു .kerala and lakshadeep dte യുടെ കീഴിൽ

16 (k ) B n ,കോട്ടയം -ആർമിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു .ഓരോ വർഷവും

100 കേഡറ്റുകൾ പരിശീലനം നേടുന്നു .ലഫ്റ്റനൻറ് പി .എസ്  ജെയ്‌മോൻ യൂണിറ്റിന്റ

NCC
ncc

കമാൻഡിങ് അസ്സോസിയേറ്റ് N .C .C ഓഫീസർ ആണ് .