"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. ജിൻസൺ ജോർജ്ജ് സർ scout മാസ്റ്റർ ആയും അനിതാ ടീച്ചർ ഗൈഡ് ക്യാപ്റ്റനായും പ്രവർത്തിക്കുന്നു. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഈ കുട്ടികൾ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഈ കുട്ടികൾ മുൻപന്തിയിലാണ് . സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്. സ്കൗട്ട്&ഗൈഡ് കൂട്ടായിമയിൽ 32 വീതം അൺ കുട്ടികളും പെൺകുട്ടികളും പ്രവർത്തിക്കുന്നു. | നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. ജിൻസൺ ജോർജ്ജ് സർ scout മാസ്റ്റർ ആയും അനിതാ ടീച്ചർ ഗൈഡ് ക്യാപ്റ്റനായും പ്രവർത്തിക്കുന്നു. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഈ കുട്ടികൾ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഈ കുട്ടികൾ മുൻപന്തിയിലാണ് . സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്. സ്കൗട്ട്&ഗൈഡ് കൂട്ടായിമയിൽ 32 വീതം അൺ കുട്ടികളും പെൺകുട്ടികളും പ്രവർത്തിക്കുന്നു. | ||
<gallery> | |||
പ്രമാണം:Slthsguide 1.jpeg | |||
പ്രമാണം:28041scout 1.jpeg | |||
</gallery> |
07:59, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. ജിൻസൺ ജോർജ്ജ് സർ scout മാസ്റ്റർ ആയും അനിതാ ടീച്ചർ ഗൈഡ് ക്യാപ്റ്റനായും പ്രവർത്തിക്കുന്നു. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഈ കുട്ടികൾ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഈ കുട്ടികൾ മുൻപന്തിയിലാണ് . സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്. സ്കൗട്ട്&ഗൈഡ് കൂട്ടായിമയിൽ 32 വീതം അൺ കുട്ടികളും പെൺകുട്ടികളും പ്രവർത്തിക്കുന്നു.