"യു പി എസ് നടുപ്പൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രവർത്തനം |
റ്റാഗ്: തിരസ്ക്കരിക്കൽ |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
12:35, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൌട്ട് ആൻ്റ് ഗൈഡ്സ്
വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.