"ജി.എച്ച്. എസ്അടിമാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' വളരെ വിശാലമായ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''''''ലൈബ്രറി'''''' | |||
[[പ്രമാണം:2904 library.jpeg|ലഘുചിത്രം|ലൈബ്രറി|316x316ബിന്ദു]] | |||
10996 പുസ്തകങ്ങൾ സ്വന്തമായുളള വളരെ വിശാലമായ ലൈബ്രറിയാണ് അടിമാലി ഗവ. ഹൈസ് ക്കൂളിൻേറത്. ജില്ലാ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച വിശാലമായ ലൈബ്രറി ഹാൾ 2021 ലാണ് ഉദ്ഘാടനം ചെയ്യത് . രാവിലെ 9 മുതൽ 10 വരെയും , ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയും , വൈകിട്ട് 3.45മുതൽ 4.30 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനാവശ്യമായ ബഞ്ചുകളും കസേരയും മേശയും ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിരിക്കുന്നതുകൊണ്ട് കുട്ടികൾക്ക് വായിക്കുവാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നില്ല. എല്ലാ ക്ലാസ്സധ്യാപകരും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകങ്ങൾ എടുക്കുകയും വിതരണം ചെയ്തതിനു ശേഷം വർഷാവസാനം തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ച വായനക്കാർക്ക് സമ്മാനം വിതരണം നടത്തി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. |
20:12, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
'ലൈബ്രറി'
10996 പുസ്തകങ്ങൾ സ്വന്തമായുളള വളരെ വിശാലമായ ലൈബ്രറിയാണ് അടിമാലി ഗവ. ഹൈസ് ക്കൂളിൻേറത്. ജില്ലാ പഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച വിശാലമായ ലൈബ്രറി ഹാൾ 2021 ലാണ് ഉദ്ഘാടനം ചെയ്യത് . രാവിലെ 9 മുതൽ 10 വരെയും , ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയും , വൈകിട്ട് 3.45മുതൽ 4.30 വരെയും ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനാവശ്യമായ ബഞ്ചുകളും കസേരയും മേശയും ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് , മലയാളം പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിരിക്കുന്നതുകൊണ്ട് കുട്ടികൾക്ക് വായിക്കുവാൻ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നില്ല. എല്ലാ ക്ലാസ്സധ്യാപകരും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകങ്ങൾ എടുക്കുകയും വിതരണം ചെയ്തതിനു ശേഷം വർഷാവസാനം തിരിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ച വായനക്കാർക്ക് സമ്മാനം വിതരണം നടത്തി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.