"ഗവ. യു.പി.എസ്. കരകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(spelling,spacing) |
||
വരി 2: | വരി 2: | ||
== സ്ക്കൂൾ ചരിത്രം == | == സ്ക്കൂൾ ചരിത്രം == | ||
''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഏണിക്കരയിൽ മേലേവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും'' ''കരകുളം പഞ്ചായത്തോഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച്'' ''തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കൂടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ'' ''പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചുവരുന്നത് .'' | ||
''കരകുളം | |||
''തുടങ്ങുന്നതുവരെ ഈ വിദ്യാലയം | |||
''പഞ്ചായത്ത് പ്രസിഡന്റായിരുന്ന | |||
16:03, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ക്കൂൾ ചരിത്രം
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഏണിക്കരയിൽ മേലേവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്തോഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കൂടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചുവരുന്നത് .