"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്താനുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ  സർഗ്ഗാത്മക കഴിവുകളെ വളർത്താനുതകുന്ന  സാഹിത്യശില്പശാല കളിൽ പങ്കെടുപ്പിച്ച് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അതിനുള്ള  പരിശീലനം സിദ്ധിക്കുന്നു. 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ ശില്പശാല പ്രശസ്ത സാഹിത്യകാരനായ ശ്രീ സുസ്മേഷ് ചന്ദ്രോത്ത് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കുകയും ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് പദ്യം ചൊല്ലൽ, പെയിൻറിങ്, ആസ്വാദന അവതരണം എന്നിവ ഓൺലൈനായി നടത്തി. കുട്ടികളിലെ ഇലെ ചെറുകഥാ രചനാ നൈപുണി പരിപോഷിപ്പിക്കുന്നതിനായി ശ്രീ ജോർജ്ജ് നേതൃത്വത്തിൽ ഓൺലൈനിലൂടെ ചെറുകഥാ ശില്പശാല സംഘടിപ്പിച്ചു കോവി തുടർന്ന് തുടർന്ന്
[[പ്രമാണം:32015 v1.jpg|ലഘുചിത്രം]]
[[പ്രമാണം:32015 r.jpg|ലഘുചിത്രം]]
 
== [https://www.youtube.com/watch?v=lSYP7NII8lU വിദ്യാരംഗം കലാസാഹിത്യവേദി]<ref>[[പ്രമാണം:32015 v.jpeg|ലഘുചിത്രം]]
</ref> ==
കുട്ടികളുടെ  സർഗ്ഗാത്മക കഴിവുകളെ വളർത്താനുതകുന്ന  സാഹിത്യശില്പശാല കളിൽ പങ്കെടുപ്പിച്ച് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അതിനുള്ള  പരിശീലനം സിദ്ധിക്കുന്നു. 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ ശില്പശാല പ്രശസ്ത സാഹിത്യകാരനായ ശ്രീ സുസ്മേഷ് ചന്ദ്രോത്ത്<ref>[[പ്രമാണം:32015 v01.jpg|ലഘുചിത്രം]]
</ref> ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കുകയും ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് പദ്യം ചൊല്ലൽ, പെയിൻറിങ്, ആസ്വാദന അവതരണം എന്നിവ ഓൺലൈനായി നടത്തി. കുട്ടികളിലെ ചെറുകഥാ രചനാ നൈപുണി പരിപോഷിപ്പിക്കുന്നതിനായി ശ്രീ ജോർജ്ജ് പ‍ുളിങ്കാടിന്റെ<ref>[[പ്രമാണം:32015 v0.jpg|ലഘുചിത്രം]]
</ref> നേതൃത്വത്തിൽ ഓൺലൈനിലൂടെ ചെറുകഥാ ശില്പശാല സംഘടിപ്പിച്ചു. ഈ വർഷത്തെ [https://www.youtube.com/watch?v=LBH9I86DkwY കേരളപ്പിറവി ദിനാചരണം] വ്യത്യസ്ത പരിപാടികളോടെ ഓൺലൈനായി സംഘടിപ്പിച്ചു.
<references />

23:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി[1]

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ വളർത്താനുതകുന്ന സാഹിത്യശില്പശാല കളിൽ പങ്കെടുപ്പിച്ച് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന അതിനുള്ള പരിശീലനം സിദ്ധിക്കുന്നു. 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ ശില്പശാല പ്രശസ്ത സാഹിത്യകാരനായ ശ്രീ സുസ്മേഷ് ചന്ദ്രോത്ത്[2] ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കുകയും ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് പദ്യം ചൊല്ലൽ, പെയിൻറിങ്, ആസ്വാദന അവതരണം എന്നിവ ഓൺലൈനായി നടത്തി. കുട്ടികളിലെ ചെറുകഥാ രചനാ നൈപുണി പരിപോഷിപ്പിക്കുന്നതിനായി ശ്രീ ജോർജ്ജ് പ‍ുളിങ്കാടിന്റെ[3] നേതൃത്വത്തിൽ ഓൺലൈനിലൂടെ ചെറുകഥാ ശില്പശാല സംഘടിപ്പിച്ചു. ഈ വർഷത്തെ കേരളപ്പിറവി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ഓൺലൈനായി സംഘടിപ്പിച്ചു.