"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /മലയാളം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താളിലെ വിവരങ്ങൾ പ്രമാണം:300px-Minister.jpg|ലഘുചിത്രം|കൃഷി ശ... എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:300px-Minister.jpg|ലഘുചിത്രം|കൃഷി ശാസ്ത്ര കോൺഗ്രസ് ]]
[[പ്രമാണം:300px-Minister.jpg|ലഘുചിത്രം|കൃഷി ശാസ്ത്ര കോൺഗ്രസ് ]]
2016 -17june16  നു മലയാളം ക്ലബ് ഉദ്‌ഘാടനം ചെയ്യുകയും പ്രെസിഡന്റായി കുമാരി ആതിരയെ തിരഞ്ഞെടുക്കുകയും ചെയ്തു .ജൂൺ 19വായനാദിനത്തോടനുബന്ധിച്ചു പുസ്തകപ്രദര്ശനവും ,രചനാമത്സരങ്ങളും,സാഹിത്യക്വിസ്ഉം സംഘടിപ്പിച്ചു കർഷക ദിനത്തോടനുബന്ധിച്ചു സ്കൂളിലെ കുട്ടികർഷകനെ ആദരിച്ചു .നന്ദിയോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചീരഗ്രാമം പദ്ധതിയുടെ ഭാഗമായി 50 കുട്ടികൾക്ക് ചീര വിത്തും 150 കുട്ടികൾക്ക് വിത്തുവിതരണവും നടത്തി .ഹരിതകേരളം പദ്ധതിയോടനുബന്ധിച്ചു മലയാളംക്ലബ്ബിന്റെ പച്ചക്കറി പ്രദര്ശനവും വിപണനവും നടത്തി .ജനുവരി 10 -11 തീയതികളിൽ ജവഹർബലഭവനിൽ നടന്ന 7-മത്  ബാലകൃഷിശാസ്ത്രകോൺഗ്രെസ്സിൽ മലയാള ക്ലബ്ബിലെ വിദ്യാർഥികൾ അവതരിപ്പിച്ച വേറിട്ട കൃഷിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ discipline ഗ്രൂപ്പ് രൂപീകരിച്ചു .എല്ലാ ആഴ്ചയും Dr. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡന്റിൽ സ്കൂൾ പ്രിൻസിപ്പൽ Smt.രാജി യുടെ നേതൃത്യത്തിൽ ക്ലാസുകൾ നടന്നുവരുന്നു
[[പ്രമാണം:42031 4.jpeg|thumb|സ്കൂൾ disciline ഗ്രൂപ്പ്]]

20:12, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കൃഷി ശാസ്ത്ര കോൺഗ്രസ്