"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം''' == | == '''വിദ്യാരംഗം''' == | ||
വിദ്യാരംഗം കലസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായുള്ള കഴിവുകളെ പോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. കോവിഡ് സാഹചര്യം പരിഗണിച്ചു ക്ലബ്ബിന് വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു. സർഗ്ഗത്മക പ്രവർത്തനങ്ങൾ അതിൽ നടക്കുന്നു. കൂടാതെ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ടും ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. കഥാ രചന, കവിതാ രചന, ചിത്ര രചന, നാടൻ പാട്ട് അവതരണം തുടങ്ങിയവ ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നു. മേളകളിൽ പങ്കെടുത്തു കുട്ടികൾ കഴിവുകൾ തെളിയിക്കുന്നുണ്ട്. മാഗസിൻ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു . |
20:05, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
വിദ്യാരംഗം കലസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായുള്ള കഴിവുകളെ പോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു. കോവിഡ് സാഹചര്യം പരിഗണിച്ചു ക്ലബ്ബിന് വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു. സർഗ്ഗത്മക പ്രവർത്തനങ്ങൾ അതിൽ നടക്കുന്നു. കൂടാതെ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ടും ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. കഥാ രചന, കവിതാ രചന, ചിത്ര രചന, നാടൻ പാട്ട് അവതരണം തുടങ്ങിയവ ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നു. മേളകളിൽ പങ്കെടുത്തു കുട്ടികൾ കഴിവുകൾ തെളിയിക്കുന്നുണ്ട്. മാഗസിൻ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു .