"എച്ച് എസ് ചെന്ത്രാപ്പിന്നി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2002 അദ്ധ്യയന വർഷം മുതലാണ് പ്രശസ്ത കഥാകൃത്തും, നാടക രചയിതാവുമായ മലയാള അദ്ധ്യാപകൻ പി കെ ശ്രീജേഷ് | 2002 അദ്ധ്യയന വർഷം മുതലാണ് പ്രശസ്ത കഥാകൃത്തും, നാടക രചയിതാവുമായ മലയാള അദ്ധ്യാപകൻ '''പി കെ ശ്രീജേഷ് മാഷി'''ന്റെ നേതൃതത്തിൽ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിക്കിന്നത് . കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ വർഷവും വിവിധ തരം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
ജൂൺ 19 | ജൂൺ 19 വായനാ ദിനത്തോടെ ഒരു അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . കഥ , കവിത , ചിത്രരചന , നാടൻ പാട്ട് ,അഭിനയം തുടങ്ങിയ മേഖലകളിൽ താൽപ്പര്യവും, കഴിവും ഉളള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടത്തുന്നുണ്ട് .കൂടാതെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് , ഉപന്യാസ രചന, ചിത്ര പ്രദർശനം , നാടകാവതരണം തുടങ്ങിയ സംഘടിക്കുന്നു.സാഹിത്യ മേഖലയിലെ പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കന്നു. നിലവിൽ വിദ്യാരംഗം കൺവീനറായി[[പ്രമാണം:24060 V1.jpg|ലഘുചിത്രം|[[പ്രമാണം:24060 V2.jpg|നടുവിൽ|ലഘുചിത്രം]]|പകരം=]] | ||
മലയാളം അദ്ധ്യാപിക '''പി എസ് സീമ ടീച്ചർ''' പ്രവർത്തിക്കുന്നു. | |||
പ്രദർശനം , നാടകാവതരണം തുടങ്ങിയ സംഘടിക്കുന്നു.സാഹിത്യ മേഖലയിലെ പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കന്നു. നിലവിൽ വിദ്യാരംഗം കൺവീനറായി | |||
[[പ്രമാണം:24060 V1.jpg|ലഘുചിത്രം|[[പ്രമാണം:24060 V2.jpg|നടുവിൽ|ലഘുചിത്രം]]|പകരം= | |||
മലയാളം അദ്ധ്യാപിക പി എസ് സീമ ടീച്ചർ പ്രവർത്തിക്കുന്നു. |
10:41, 29 നവംബർ 2023-നു നിലവിലുള്ള രൂപം
2002 അദ്ധ്യയന വർഷം മുതലാണ് പ്രശസ്ത കഥാകൃത്തും, നാടക രചയിതാവുമായ മലയാള അദ്ധ്യാപകൻ പി കെ ശ്രീജേഷ് മാഷിന്റെ നേതൃതത്തിൽ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിക്കിന്നത് . കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഓരോ വർഷവും വിവിധ തരം കലാസാഹിത്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ജൂൺ 19 വായനാ ദിനത്തോടെ ഒരു അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . കഥ , കവിത , ചിത്രരചന , നാടൻ പാട്ട് ,അഭിനയം തുടങ്ങിയ മേഖലകളിൽ താൽപ്പര്യവും, കഴിവും ഉളള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടത്തുന്നുണ്ട് .കൂടാതെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് , ഉപന്യാസ രചന, ചിത്ര പ്രദർശനം , നാടകാവതരണം തുടങ്ങിയ സംഘടിക്കുന്നു.സാഹിത്യ മേഖലയിലെ പ്രമുഖരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കന്നു. നിലവിൽ വിദ്യാരംഗം കൺവീനറായി
മലയാളം അദ്ധ്യാപിക പി എസ് സീമ ടീച്ചർ പ്രവർത്തിക്കുന്നു.