"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:42011 SPC.jpg|150px|ലഘുചിത്രം|സി.പി.ഒ. ശ്രീ. എം.ബാബു]]
[[പ്രമാണം:42011 SPC.jpg|150px|ലഘുചിത്രം|സി.പി.ഒ. ശ്രീ. എം.ബാബു]]
[[പ്രമാണം:42011 hs seena.jpg|150px|ലഘുചിത്രം|എ.സി.പി.ഒ. ശ്രീമതി. സീന. വൈ.എസ്]]
[[പ്രമാണം:42011 hs seena.jpg|150px|ലഘുചിത്രം|എ.സി.പി.ഒ. ശ്രീമതി. സീന. വൈ.എസ്]]

''കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.''

'''<nowiki/>'വി ലേൺ ടു സെർവ്'<nowiki/>'''  എന്ന ആപ്തവാക്യവുമായി 2010 ൽ  കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ.  HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു.  നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.'''<nowiki/>'''

കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

'''<nowiki/>'വി ലേൺ ടു സെർവ്'<nowiki/>'''  എന്ന ആപ്തവാക്യവുമായി 2010 ൽ  കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ.  എച്ച്.എസ്.എസ്. ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും എസ്.പി.സി  ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു.  നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി.യുടെ പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.

സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.  ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.ടി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

=== ഓൺലൈൻ പഠനസൗകര്യമൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ ===
[[പ്രമാണം:4201 spc phone.jpg|ലഘുചിത്രം|മൊബൈൽ ഫോൺ വിതരണം]]
[[പ്രമാണം:4201 spc phone.jpg|ലഘുചിത്രം|മൊബൈൽ ഫോൺ വിതരണം]]
ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10 കുട്ടികൾക്ക് മൊബൈൽ ഫോണുകളും ഡിഷ് ടി.വി. യും വാങ്ങി നൽകി ഇളമ്പയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാതൃകയായി. സ്കൂൾ പി. റ്റി . എ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ അറുപതിലധികം കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഏതാനും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്കു കൂടി പഠന സൗകര്യമൊരുക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൊബൈൽ ഫോണുകളും ടെലിവിഷനും വാങ്ങി നൽകിയത്.
ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് രൂപീകരിക്കപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ചികിത്സാ സഹായമായി  മൂന്നുലക്ഷം രൂപയോളം സമാഹരിച്ചു നൽകി. കഴിഞ്ഞ വർഷം അങ്കണവാടികൾക്കും ഗ്രന്ഥശാലകൾക്കും ഡിഷ് ടി.വിയും സൗജന്യ റീചാർജും നൽകി. ഓണക്കിറ്റുകൾ, കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയവ വീടുകളിലെത്തിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്ത് 'സമൂഹ അടുക്കള' യിലും ആറ്റിങ്ങൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഇളമ്പ സ്കൂൾ എസ്.പി.സി. യൂണിറ്റ് നടത്തിവരുന്നത്. 2021 ആഗസ്റ്റ് 17 ന് നടത്തിയ മൊബൈൽ ഫോൺ വിതരണം, ഡിഷ് ടി.വി. , ചികിത്സാ സഹായംഎന്നിവയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീമതി. ബിനിമോൾ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് . ശ്രീ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. അനിൽ സ്വാഗതം പറഞ്ഞു. എച്ച്.എം. എസ്.സതിജ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ , സി.പി.ഒ. എം. ബാബു. ഡബ്ല്യു.ഡി.ഐ. ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എ.സി.പി.ഒ. സീന വൈ.എസ്. നന്ദി അറിയിച്ചു.
=== ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര ===
[[പ്രമാണം:42011 spcli1.jpg|left|ലഘുചിത്രം|ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്]][[പ്രമാണം:42011 spcli4.jpg|250px|right|ലഘുചിത്രം|നിർദ്ദേശങ്ങൾക്ക് കാതോർത്ത് എസ്.പി.സി]]
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്.പി.സി. ഇളമ്പ സീനിയർ ബാച്ച്‌ സ്കൂളിന് തൊട്ടടുത്തുള്ള ദേശാഭിമാനി ഗ്രന്ഥശാല സന്ദർശിക്കുകയും ലൈബ്രറിയെ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതോടൊപ്പം കേഡറ്റുകൾ കൊണ്ടുവന്ന 50 പുസ്തകങ്ങളും കേഡറ്റുകൾ വരച്ച ഗാന്ധിജിയുടെ ചിത്രവും ഗ്രന്ഥശാലക്കുസംഭാവന ചെയ്തു. മാസന്തോറും എസ്.പി.സി. സ്കൂൾ തലത്തിൽ നടത്തുന്ന പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കീർത്തനജ്യോതിക്ക് ക്യാഷ് പ്രൈസ് നൽകി. ഇതോടൊപ്പം സ്കൂൾ ഗാർഡനിംഗ്, ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ദീപം തെളിയിക്കൽ എന്നിവയും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം ബഹു: മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുജിത, പ്രിൻസിപ്പാൾ ടി. അനിൽ, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ, എച്ച്.എം. ശ്രീമതി. സതിജ, ശ്രീ. സി.എസ്. വിനോദ് , ശ്രീ. എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഒ. എം. ബാബു സ്വാഗതവും എ.സി.പി.ഒ. സീന വൈ.എസ്. നന്ദിയും പറഞ്ഞു.
=== ഒരു വയറൂട്ടാം പദ്ധതി എസ്.പി.സി. ===
[[പ്രമാണം:42011 spcoru1.jpg|ലഘുചിത്രം|ഒരുവയറൂട്ടാം]]

കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി. പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം എസ്.പി.സി. ഇളമ്പ ശേഖരിച്ച് നൽകുന്ന പൊതിച്ചോറ് ആറ്റിങ്ങൽ എസ്.എച്ച്.. ശ്രീ. ടി. രാജേഷ്‍കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബുവിന് കൈമാറി ഒരു വയറൂട്ടാം എന്നപദ്ധതിക്ക് തുടക്കംകുറിച്ചു. എസ്.പി.സി. സംസ്ഥാനതലത്തിൽ നടത്തിവരുന്ന പദ്ധതിയാണ് ഒരു വയറൂട്ടാം. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിൽ ഊണ് എത്തിക്കുകയും അവിടെനിന്നും ഓരോ വാർഡിലെയും സന്നദ്ധ പ്രവർത്തകർ വീടുകളിലും സി.എഫ്.എൽ.ടി.സി. ലും എത്തിക്കുകയും ചെയ്യുന്നു.

സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.  ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

16:30, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

thumb
സി.പി.ഒ. ശ്രീ. എം.ബാബു
എ.സി.പി.ഒ. ശ്രീമതി. സീന. വൈ.എസ്

കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

'വി ലേൺ ടു സെർവ്'  എന്ന ആപ്തവാക്യവുമായി 2010 ൽ  കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ.  എച്ച്.എസ്.എസ്. ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും എസ്.പി.സി ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു.  നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി.യുടെ പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.
സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.ടി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

ഓൺലൈൻ പഠനസൗകര്യമൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ

മൊബൈൽ ഫോൺ വിതരണം

ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10 കുട്ടികൾക്ക് മൊബൈൽ ഫോണുകളും ഡിഷ് ടി.വി. യും വാങ്ങി നൽകി ഇളമ്പയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാതൃകയായി. സ്കൂൾ പി. റ്റി . എ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ അറുപതിലധികം കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഏതാനും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്കു കൂടി പഠന സൗകര്യമൊരുക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൊബൈൽ ഫോണുകളും ടെലിവിഷനും വാങ്ങി നൽകിയത്.

ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് രൂപീകരിക്കപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ചികിത്സാ സഹായമായി  മൂന്നുലക്ഷം രൂപയോളം സമാഹരിച്ചു നൽകി. കഴിഞ്ഞ വർഷം അങ്കണവാടികൾക്കും ഗ്രന്ഥശാലകൾക്കും ഡിഷ് ടി.വിയും സൗജന്യ റീചാർജും നൽകി. ഓണക്കിറ്റുകൾ, കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയവ വീടുകളിലെത്തിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്ത് 'സമൂഹ അടുക്കള' യിലും ആറ്റിങ്ങൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഇളമ്പ സ്കൂൾ എസ്.പി.സി. യൂണിറ്റ് നടത്തിവരുന്നത്. 2021 ആഗസ്റ്റ് 17 ന് നടത്തിയ മൊബൈൽ ഫോൺ വിതരണം, ഡിഷ് ടി.വി. , ചികിത്സാ സഹായംഎന്നിവയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീമതി. ബിനിമോൾ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് . ശ്രീ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. അനിൽ സ്വാഗതം പറഞ്ഞു. എച്ച്.എം. എസ്.സതിജ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ , സി.പി.ഒ. എം. ബാബു. ഡബ്ല്യു.ഡി.ഐ. ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എ.സി.പി.ഒ. സീന വൈ.എസ്. നന്ദി അറിയിച്ചു.

ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
നിർദ്ദേശങ്ങൾക്ക് കാതോർത്ത് എസ്.പി.സി

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്.പി.സി. ഇളമ്പ സീനിയർ ബാച്ച്‌ സ്കൂളിന് തൊട്ടടുത്തുള്ള ദേശാഭിമാനി ഗ്രന്ഥശാല സന്ദർശിക്കുകയും ലൈബ്രറിയെ നവീകരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതോടൊപ്പം കേഡറ്റുകൾ കൊണ്ടുവന്ന 50 പുസ്തകങ്ങളും കേഡറ്റുകൾ വരച്ച ഗാന്ധിജിയുടെ ചിത്രവും ഗ്രന്ഥശാലക്കുസംഭാവന ചെയ്തു. മാസന്തോറും എസ്.പി.സി. സ്കൂൾ തലത്തിൽ നടത്തുന്ന പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കീർത്തനജ്യോതിക്ക് ക്യാഷ് പ്രൈസ് നൽകി. ഇതോടൊപ്പം സ്കൂൾ ഗാർഡനിംഗ്, ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ദീപം തെളിയിക്കൽ എന്നിവയും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം ബഹു: മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുജിത, പ്രിൻസിപ്പാൾ ടി. അനിൽ, എസ്.എം.സി. ചെയർമാൻ ജി. ശശിധരൻ നായർ, എച്ച്.എം. ശ്രീമതി. സതിജ, ശ്രീ. സി.എസ്. വിനോദ് , ശ്രീ. എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സി.പി.ഒ. എം. ബാബു സ്വാഗതവും എ.സി.പി.ഒ. സീന വൈ.എസ്. നന്ദിയും പറഞ്ഞു.

ഒരു വയറൂട്ടാം പദ്ധതി എസ്.പി.സി.

ഒരുവയറൂട്ടാം

മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം എസ്.പി.സി. ഇളമ്പ ശേഖരിച്ച് നൽകുന്ന പൊതിച്ചോറ് ആറ്റിങ്ങൽ എസ്.എച്ച്.ഒ. ശ്രീ. ടി. രാജേഷ്‍കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബുവിന് കൈമാറി ഒരു വയറൂട്ടാം എന്നപദ്ധതിക്ക് തുടക്കംകുറിച്ചു. എസ്.പി.സി. സംസ്ഥാനതലത്തിൽ നടത്തിവരുന്ന പദ്ധതിയാണ് ഒരു വയറൂട്ടാം. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിൽ ഊണ് എത്തിക്കുകയും അവിടെനിന്നും ഓരോ വാർഡിലെയും സന്നദ്ധ പ്രവർത്തകർ വീടുകളിലും സി.എഫ്.എൽ.ടി.സി. ലും എത്തിക്കുകയും ചെയ്യുന്നു.