|
|
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | ഇംഗ്ലീഷ് ചാർജ് അധ്യാപകർ |
|
| |
|
| ഇംഗ്ലീഷ് ക്ലബ്
| | 1. ശ്രീമതി. ജിഷ്ണ . പി.എം |
|
| |
|
| ജി വി എച്ച് എസ് എസ് മാനന്തവാടി മാനന്തവാടി ഇംഗ്ലീഷ് ക്ലബ്ബായ ആംഗ്ലോ ബഡ്‌സ് 2021 ന്റെ ഔപചാരികമായ ഉദ്ഘാടനം 2021 ഓഗസ്റ്റ് 1-ന് നടത്തി. ചടങ്ങിന്റെ മിസ്‌ട്രസ് മിസ് സ്റ്റീവ റോസിനെ പരിചയപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് രേവതി സി ടി, ദേവിക ടി എസ്, വന്ദന പി അയ്യർ എന്നിവരുടെ പ്രാർത്ഥനയും നടന്നു. മുൻ ട്യൂട്ടർ ജില്ലാ ഇംഗ്ലീഷ് സ്റ്റഡി സെന്റർ കോഴിക്കോട് എൻ.കെ ബാലൻ നായർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ തോമസ് മാത്യു ചടങ്ങിൽ ആശംസകൾ നേർന്നു. പത്താം ക്ലാസിലെ നീരവ് ദാസ് കൃഷ്ണ 2020-2021 ലെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. 91 ക്ലാസിലെ നോറ മരിയ സ്ലൈഡ് ഷോയിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ നേർക്കാഴ്ചകളിലൂടെ ഓരോരുത്തരെയും നയിച്ചു. 101 ലെ എഡിലൻ എന്ന ഗാനം ആലപിച്ചു, തുടർന്ന് എട്ടാം ക്ലാസിലെ ഹെന്ന ഫാത്തിമ ക്ലബ്ബിന്റെ വരാനിരിക്കുന്ന പരിപാടികളുടെ അവതരണം നടത്തി. അഭിരാം സികെയുടെയും ആദിദേവ് സികെയുടെയും സാന്ത്വന സംഗീതം പരിപാടിക്ക് നിറം പകർന്നു. അവന്തിക മധുവിന്റെ നന്ദിപ്രമേയം.
| | 2. ശ്രീമതി. മഞ്ജുഷ.പി.എം |
|
| |
|
| ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ
| | വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺ ലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22 - 12 - 20 21-ന് ജി.എൽ.പി.എസ്. കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്ക് താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളും സംഘടിപ്പിച്ചു. |
| | |
| '''ഹിരോഷിമ ദിനം'''
| |
| | |
| '''പോസ്റ്റർ നിർമ്മാണം'''
| |
| | |
| ആഗസ്ത് 7 ടാഗോറിന്റെ സ്മരണയ്ക്കായി
| |
| | |
| '''ഒരു വീഡിയോ ഡോക്യുമെന്ററി'''
| |
| | |
| സ്വാതന്ത്ര്യ സമരത്തിന്റെ ഡോക്യുമെന്ററി ക്ലാസ് തിരിച്ചുള്ള നയന ഷാജിയുടെ സ്വാതന്ത്ര്യത്തിന്റെ ഇതിഹാസം ഡോക്യുമെന്ററി ഓരോ മുഖ്യാതിഥിയും നടത്തി. പ്രഭാഷണവും പതാക നിർമ്മാണവും വിദ്യാർത്ഥികൾക്ക് നൽകി.
| |
| | |
| '''ബഷീർ ദിനം ആചരിച്ചു'''
| |
| | |
| വിദ്യാർത്ഥികൾ പ്രൊഫൈലും കാർട്ടൂണുകളും തയ്യാറാക്കി ബഷീറിനെ പരിചയപ്പെടുത്തി.
| |
| | |
| 2021-ലെ മഹത്തായ പ്രേവേശനോത്സവത്തോടെ, Gvhss മാനന്തവാടിയിലെ ആംഗ്ലോ ബഡ്‌സ് ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബിലേക്ക് പുതിയ ബഡ്‌സിനെ സ്വാഗതം ചെയ്തു. അംഗങ്ങളോട് അവരുടെ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ പരിസ്ഥിതി ദിനം ആചരിച്ചു.
| |
| | |
| '''ജൂൺ 19 വായനവാരം'''
| |
| | |
| വായനവാരത്തിന്റെ ഭാഗമായി ക്ലബ്ബ് പുസ്തകങ്ങളുടെ പ്രത്യേകിച്ച് ലോക ക്ലാസിക്കുകളുടെ ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളോട് അവരുടെ ഗ്രൂപ്പുകളിൽ ഒരു പുസ്തകം പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു.
| |
| | |
| 3:54 de Mow ഗാനം ആലപിച്ച 101 ലെ എഡിലൻ, തുടർന്ന് 8-ാം ക്ലാസിലെ ഹെന്ന ഫാത്തിമ ക്ലബ്ബിന്റെ വരാനിരിക്കുന്ന ഇവന്റുകളുടെ അവതരണത്തോടെ ക്ലാസിലെ എല്ലാവരേയും ഇംഗ്ലീഷ് സാഹിത്യത്തിന്റെ നേർക്കാഴ്ചകളിലേക്ക് നയിച്ചു. അഭിരാം സി.കെ, ആദിദേവ് സി.കെ എന്നിവർ പരിപാടിക്ക് നിറം പകർന്നു .അവന്തിക മധുവിന്റെ നന്ദി പ്രമേയത്തോടെ പരിപാടി അവസാനിച്ചു.
| |
| | |
| ഇംഗ്ളീഷ്ഭാഷ നൈപുണിയിൽ അവഗാഹം കൈവരിക്കാൻ ഇംഗ്ളീഷ് മീഡിയം ഈ വിദ്യാലയത്തിൽ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. ഭാഷയിൽ, ശേഷികൾ കൈവരിക്കാൻ വിദ്യാർത്ഥിനികൾക്ക്, ഇംഗ്ലീഷ് സ്പീച്ച്,ന്യൂസ് പേപ്പർ റീഡിംഗ്, ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് ഡേ സെലിബ്രേഷൻ etc – ൽ പരിശീലനം നല്കിവരുന്നു. ക്ലാസ് റൂം ആക്ടിവിറ്റിസ്, ഇംഗ്ലീഷ് മാധ്യമത്തിൽ തന്നെ നടത്തിവരുന്നു. ഇംഗ്ലീഷ് ഫിലിംക്ലബ് രൂപികരിക്കുകയും കുട്ടികൾ അവശ്യം കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ അഭ്യുന്നതി കൈവരിക്കുവാൻ കുട്ടികൾക്കായി ഇംഗ്ലീഷ് യൂത്ത് ഫെസ്റ്റിവൽ ഒൺലൈനായി നടത്തിയിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻവിദ്യാർത്ഥിനികളെക്കൊണ്ട്‍ തയ്യാറാക്കി പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങളിലുടെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ മികച്ചരിതിയിൽ നിലനിർത്താൻ അക്ഷിണം പരിശ്രമിക്കുന്ന ഒരു കൂട്ടം അധ്യാപകരും ഉത്സുകരായ വിദ്യാർത്ഥിനികളും ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്.ഇംഗ്ലീഷ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും താൽപര്യം ഉണ്ടാക്കുവാനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു." Hello English " പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സജീവമായി നടക്കുന്നു. ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.കുട്ടികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി "English Fest" നടത്തുകയും അതിൽ കുട്ടികളുടെ ആംഗ്യ പാട്ടുകൾ, സ്കിറ്റ്, പ്രസംഗം തുടങ്ങി വിവിധയിനം പരിപാടികൾ ഉണ്ടാകാറുണ്ട്.
| |
| | |
| 3:54 de Mow ഗാനം ആലപിച്ച 101 ലെ എഡിലൻ, തുടർന്ന് 8-ാം ക്ലാസിലെ ഹെന്ന ഫാത്തിമ ക്ലബ്ബിന്റെ വരാനിരിക്കുന്ന ഇവന്റുകളുടെ അവതരണത്തോടെ ക്ലാസിലെ എല്ലാവരേയും ഇംഗ്ലീഷ് സാഹിത്യത്തിന്റെ നേർക്കാഴ്ചകളിലേക്ക് നയിച്ചു. അഭിരാം സി.കെ, ആദിദേവ് സി.കെ എന്നിവർ പരിപാടിക്ക് നിറം പകർന്നു .അവന്തിക മധുവിന്റെ നന്ദി പ്രമേയത്തോടെ പരിപാടി അവസാനിച്ചു.
| |
ഇംഗ്ലീഷ് ചാർജ് അധ്യാപകർ
1. ശ്രീമതി. ജിഷ്ണ . പി.എം
2. ശ്രീമതി. മഞ്ജുഷ.പി.എം
വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺ ലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22 - 12 - 20 21-ന് ജി.എൽ.പി.എസ്. കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്ക് താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളും സംഘടിപ്പിച്ചു.