"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഗണിത ക്ലബ്ബ്''' '''വിദ്യാർത്ഥികളെ ഗണിത ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ഗണിത ക്ലബ്ബ് എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
'''വിദ്യാർത്ഥികളെ ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യ ലോകത്തേക്ക് ആകർഷിപ്പിക്കുന്നതിന് സ്കൂളിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ,'''
'''വിദ്യാർത്ഥികളെ ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യ ലോകത്തേക്ക് ആകർഷിപ്പിക്കുന്നതിന് സ്കൂളിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ,'''

'''കൺവീനർ = അബ്ദുല്ലത്തീഫ് മാസ്റ്റർ 9447477378 (2021-2022)'''
'''കൺവീനർ = അബ്ദുല്ലത്തീഫ് മാസ്റ്റർ (2021-2022)'''

'''ക്ലബ്ബിന്റ നേതൃത്വത്തിൽ സ്കൂളിൽ മാത്സ് ലാബ് പ്രവർത്തിക്കുന്നുണ്ട് , ഇതിലൂടെ പല തിയറികളും പ്രാക്റ്റിക്കലായി തന്നെ ചെയ്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ,'''
'''ക്ലബ്ബിന്റ നേതൃത്വത്തിൽ സ്കൂളിൽ മാത്സ് ലാബ് പ്രവർത്തിക്കുന്നുണ്ട് , ഇതിലൂടെ പല തിയറികളും പ്രാക്റ്റിക്കലായി തന്നെ ചെയ്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ,'''
വരി 10: വരി 10:

'''ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗണിത പൂക്കള മത്സരം,  "ഗണിത ശാസ്ത്രജ്ഞരെ അറിയാം " എന്ന പ്രത്യേക ക്വിസ് പരിപാടി , ശ്രീനിവാസ രാമാനുജൻ അനുസ്മരണം, ജനറൽ മാത്സ് ക്വിസ് ഇവയെല്ലാം വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തിയിട്ടുണ്ട് ,'''

<gallery>
പ്രമാണം:18008-11.jpeg|മാത്സ് ലാബ്
പ്രമാണം:18008-12.jpeg
പ്രമാണം:18008-13.jpeg
</gallery>

11:39, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

വിദ്യാർത്ഥികളെ ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യ ലോകത്തേക്ക് ആകർഷിപ്പിക്കുന്നതിന് സ്കൂളിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ,

കൺവീനർ = അബ്ദുല്ലത്തീഫ് മാസ്റ്റർ (2021-2022)

ക്ലബ്ബിന്റ നേതൃത്വത്തിൽ സ്കൂളിൽ മാത്സ് ലാബ് പ്രവർത്തിക്കുന്നുണ്ട് , ഇതിലൂടെ പല തിയറികളും പ്രാക്റ്റിക്കലായി തന്നെ ചെയ്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ,

പലതരം പ്രവർത്തനങ്ങളും മത്സരങ്ങളും വിദ്യാർത്ഥികൾക്കിടയിൽ നടത്തി വരുന്നുണ്ട് ,

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഗണിത പൂക്കള മത്സരം, "ഗണിത ശാസ്ത്രജ്ഞരെ അറിയാം " എന്ന പ്രത്യേക ക്വിസ് പരിപാടി , ശ്രീനിവാസ രാമാനുജൻ അനുസ്മരണം, ജനറൽ മാത്സ് ക്വിസ് ഇവയെല്ലാം വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തിയിട്ടുണ്ട് ,