"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
   
June 5 പരിസ്ഥിതി ദിനം ഓൺലൈൻ വഴി സംഘടിപ്പിച്ചു

[[പ്രമാണം:11050 5.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം  ചെടി നടൽ]]
[[പ്രമാണം:11050 7.resized.jpg|ലഘുചിത്രം|പോസ്റ്റർ]]
1. കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ചിത്രരചന സംഘടിപ്പിച്ചു

വരി 16: വരി 17:

5. പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി എന്ന കവിത കുട്ടികൾ ആലപിച്ച് പങ്ക് വെച്ചു

===ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം Online ആയി സംഘടിപ്പിച്ചു===

ലോക ജനസംഖ്യ (July 11 ) ദിനത്തോടനുബന്ധിച്ച്  ജിഎച്ച്എസ്എസ് ചന്ദ്രഗിരി യിലും സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു

വരി 32: വരി 33:
വിഷയം...
വിഷയം...
  ജനപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികൾ
  ജനപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികൾ
===💥💥💥💥July 21 - ചാന്ദ്രദിനം💥💥💥💥===
===July 21 - ചാന്ദ്രദിനം===
    
🎤🎤GHSS CHANDRAGIRI യിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ശാസ്ത്ര രംഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

വരി 46: വരി 47:

===💥യുദ്ധഭീകരക്കെതിരെ ഹിരോഷിമ, നാഗസാക്കി ദിന പരിപാടികൾ സംഘടിപ്പിച്ചു.💥===

====ഹിരോഷിമ-നാഗസാക്കി ദിനാചരത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനകൾ====
[[പ്രമാണം:11050 10.jpg|ലഘുചിത്രം|ഹിരോഷിമ ദിന പോസ്റ്റ‍ർ]]
1. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം
1. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം

വരി 60: വരി 62:
യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി ജിഎച്ച്എസ്എസ് ചന്ദ്രഗിരിയിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.രാത്രി നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ എട്ടാം തരം സി യിലെ ആർഷശ്രീ നവീൻ കുമാർ ഒന്നാം സ്ഥാനം നേടി. അജിത്ത് മാസ്റ്റർ, ഷീജ ടീച്ചർ, ജയശ്രി ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.  

[[പ്രമാണം:11050 3|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം|കണ്ണി=Special:FilePath/11050_3]]
===റിപ്പബ്ലിക് ദിനാഘോഷം_2022===
===റിപ്പബ്ലിക് ദിനാഘോഷം_2022===
[[പ്രമാണം:|ലഘുചിത്രം|റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ഉഷ . കെ ദേശീയ പതാക ഉയർത്തുന്നു.]]
[[പ്രമാണം:11050 3.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനാഘോഷം പതാകഉയർത്തൽ]]
ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപ്പബ്ളിക് ദിനം ചന്ദ്രഗിരി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  ആഘോഷിച്ചു.  ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനാധ്യാപിക ശ്രീമതി . ഉഷ . കെ  ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസി‍‍ഡണ്ട്  നസീർ കൂവത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.  പിടിഎ ഭാരവാഹികൾ, അധ്യാപകർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തുകൊണ്ട് തികച്ചും ലളിതമായ ചടങ്ങാണ് നടത്തിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് നാസിം ജഹാംഗീർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന്  അധ്യാപകരായ ശ്രീമതി .മേരി ടീച്ചർ, ശ്രീ.നവീൻ കുമാർ, ശ്രീ . കുഞ്ഞിരാമൻ ,ശ്രീമതി . രമ്യ . കെ എന്നിവരും പി.ടി.എ ഭാരവാഹികളും റിപ്പബ്ലിക് ദിനസന്ദേശവും ആശംസയും പങ്കുവെച്ചു. എസ് പി സി പ്രോഗ്രാം ഓഫീസർ സത്താർമാഷിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ നയിച്ച വിവിധ പരിപാടികളും  ഹരിശ്ചന്ദ്രൻ മാഷ് നടത്തിയ മാജിക് ഷോയും ചടങ്ങിന് മാറ്റുകൂട്ടി.

11:02, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-ഷീജ . എം

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-ഷീജ . എം

2021- 22 വർഷത്തെ ദിനാചരണങ്ങൾ G. H. S. S ചന്ദ്രഗിരിയിൽ💥💥💥💥

June 5 പരിസ്ഥിതി ദിനം ഓൺലൈൻ വഴി സംഘടിപ്പിച്ചു

പരിസ്ഥിതി ദിനം ചെടി നടൽ
പോസ്റ്റർ

1. കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ചിത്രരചന സംഘടിപ്പിച്ചു

2. ഓരോ ' കുട്ടിയും വീട്ടിൽ 2 വൃക്ഷത്തൈ എങ്കിലും വെച്ചു പിടിപ്പിച്ചു... അധ്യാപകരും തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈ വെച്ചുപിടിപ്പിച്ച് പങ്കാളികളായി

3. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ചിത്രം വരച്ച് കുട്ടികൾ പങ്കുവെച്ചു

4. പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

5. പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി എന്ന കവിത കുട്ടികൾ ആലപിച്ച് പങ്ക് വെച്ചു

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം Online ആയി സംഘടിപ്പിച്ചു

ലോക ജനസംഖ്യ (July 11 ) ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ്എസ് ചന്ദ്രഗിരി യിലും സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

1. പ്രസംഗ മത്സരം

വിഷയം  _ ജനസംഖ്യ വളർച്ച പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും - 3 മിനിറ്റ് ഉള്ള വീഡിയോ   

2. ചിത്രരചന

പെൻസിൽ ഡ്രോയിങ് - വർദ്ധിക്കുന്ന ജനസംഖ്യ യുമായി ബന്ധപ്പെട്ട ചിത്ര രചന 

3. പ്രബന്ധരചന

വിഷയം...

ജനപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികൾ

July 21 - ചാന്ദ്രദിനം

🎤🎤GHSS CHANDRAGIRI യിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ശാസ്ത്ര രംഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

1.💥💥 ചാന്ദ്രദിന ക്വിസ് (ഞായർ (25/7/2021) വൈകീട്ട് 7 മണി മുതൽ 7.20 വരെ)💥💥

2. കൊളാഷ് നിർമ്മാണം (ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട് )

3. 💥💥കുട്ടികൾ ചാന്ദ്ര യാത്രാ വിവരണങ്ങൾ തയ്യാറാക്കി അയച്ചു💥💥

4.💥💥കുട്ടികൾ നീൽ ആംസ്ട്രോങ്ങ് ആണെന്ന് സങ്കൽപ്പിച്ചു ... ചന്ദ്രനിലേക്കുള്ള യാത്രയിൽ എന്തൊക്കെ ചിന്തകളാവും മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക... എന്ന് അവർ വിവരണങ്ങൾ തയ്യാറാക്കി. ആഗസ്ത് 6, 9💥💥💥💥💥💥💥

💥യുദ്ധഭീകരക്കെതിരെ ഹിരോഷിമ, നാഗസാക്കി ദിന പരിപാടികൾ സംഘടിപ്പിച്ചു.💥

ഹിരോഷിമ-നാഗസാക്കി ദിനാചരത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനകൾ

ഹിരോഷിമ ദിന പോസ്റ്റ‍ർ

1. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം

2. യുദ്ധവിരുദ്ധ ഗാനാലാപന മത്സരം

3. ക്വിസ് മത്സരം

  August 9നാഗസാക്കി ദിനത്തിൽ

4. സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി ജിഎച്ച്എസ്എസ് ചന്ദ്രഗിരിയിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.രാത്രി നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ എട്ടാം തരം സി യിലെ ആർഷശ്രീ നവീൻ കുമാർ ഒന്നാം സ്ഥാനം നേടി. അജിത്ത് മാസ്റ്റർ, ഷീജ ടീച്ചർ, ജയശ്രി ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രമാണം:11050 3
റിപ്പബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം_2022

റിപ്പബ്ലിക്ക് ദിനാഘോഷം പതാകഉയർത്തൽ

ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപ്പബ്ളിക് ദിനം ചന്ദ്രഗിരി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനാധ്യാപിക ശ്രീമതി . ഉഷ . കെ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസി‍‍ഡണ്ട് നസീർ കൂവത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികൾ, അധ്യാപകർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തുകൊണ്ട് തികച്ചും ലളിതമായ ചടങ്ങാണ് നടത്തിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് നാസിം ജഹാംഗീർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകരായ ശ്രീമതി .മേരി ടീച്ചർ, ശ്രീ.നവീൻ കുമാർ, ശ്രീ . കുഞ്ഞിരാമൻ ,ശ്രീമതി . രമ്യ . കെ എന്നിവരും പി.ടി.എ ഭാരവാഹികളും റിപ്പബ്ലിക് ദിനസന്ദേശവും ആശംസയും പങ്കുവെച്ചു. എസ് പി സി പ്രോഗ്രാം ഓഫീസർ സത്താർമാഷിന്റെ നേതൃത്വത്തിൽ കേഡറ്റുകൾ നയിച്ച വിവിധ പരിപാടികളും ഹരിശ്ചന്ദ്രൻ മാഷ് നടത്തിയ മാജിക് ഷോയും ചടങ്ങിന് മാറ്റുകൂട്ടി.

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-'

  • ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി