"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം

ഭൂമിയിൽ വന്നോരാ മഹാവ്യാധി കൊറോണ
ജീവിതവീഥിയിൽ പെട്ടെന്ന്
ഒരു ദിനം പൊട്ടിപ്പുറപ്പെട്ട മഹാവ്യാധി അല്ലോ
കാലദേശങ്ങൾക്കും ജാതിമതങ്ങൾക്കും അപ്പുറമല്ലോ മഹാമാരി
ലോകങ്ങൾ ഒന്നായി വിറപ്പിച്ച മർത്യൻ
ചെറിയൊരു വൈറസിനെ പേടിയായി
ആ വൈറസിനോ പേടി സോപ്പി നേ മാത്രം
മാറി മറിഞ്ഞു മനുഷ്യൻ്റെ ജീവിത ശൈലികൾ
ആളൊഴിഞ്ഞു രാജവീഥികൾ
പോയി മറഞ്ഞു കളി ചിരികൾ മർത്യന്
കണ്ണുകളിൽ കാണുന്നു ഭയം മാത്രം
എവിടെയും ചർച്ചകൾ മഹാവ്യാധി മാത്രം
ഈ മഹാവ്യാധിയേ മാറ്റുവാൻ അകലങ്ങൾ പാലിച്ചു നിൽക്കാം
പ്രതിരോധമല്ലോ ഒരു മാർഗമീ മഹാവ്യാധിയേ നേരിടാൻ
ഒന്നായി നിന്നീടാം ഒന്നിച്ചു നിന്നീടാം
ഒന്നായി മാറ്റീടാം മഹാവ്യാധിയേ
 

ശ്രീദേവ് ശ്രീകുമാർ
3A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത