"വെള്ളമുണ്ട സ്ററാഫ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൂടെയുണ്ട് അധ്യാപകർ.-ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം.''' [[പ്രമാണം:15016_sta8.jpg|300px|right|]]
'''സ്റ്റാഫ് കൗൺസിൽ'''  


വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണവും ഗിസ്മോസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും വയനാട്‌ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഓൺലൈൻ സൗകര്യം അപ്രാപ്യമായ ഇരുപതോളം വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്റ്റാഫ് കൗൺസിലും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. ഡിജിറ്റൽ ഡിവൈസുകൾ സ്കൂൾ പ്രധാന അദ്ധ്യാപിക പി.കെ.സുധ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുത്ത നിർധരരായ വിദ്യാർത്ഥികൾക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.സി.തോമസ്, എൽദോസ്.ടി.വി,. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.നാസർ സ്വാഗതവും വി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.
വിദ്യാലയത്തിൽ 32 അധ്യാപകരും 6 അനധ്യാപകരും ജോലി ചെയ്യുന്നു. ശ്രീ സി നാസർ മാസ്റ്ററാണ് സ്റ്റാഫ് സെക്രട്ടറി. ശ്രീമതി ആലീസ് ഐ പി യാണ് ജോ. സ്റ്റാഫ് സെക്രട്ടറി. എല്ലാ ആഴ്ചയിലും ഒരു സ്റ്റാഫ് മീറ്റിംഗെങ്കിലും ചേരാറുണ്ട്. കോവിഡിന്റെ തീവ്രത കൂടിയ സമയങ്ങളിൽ യോഗങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റാറുണ്ട്. സ്കൂളിന്റെ പുരോഗതിക്കായി സ്റ്റാഫ് സൗൺസിൽ ഒറ്റക്കെട്ടായി തീരുമാണങ്ങളെടുക്കുകയും അത് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു.
 
'''കൂടെയുണ്ട് അധ്യാപകർ-ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം''' [[പ്രമാണം:15016_sta8.jpg|300px|right|]]
 
വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണവും ഗിസ്മോസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും വയനാട്‌ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഓൺലൈൻ സൗകര്യം അപ്രാപ്യമായ ഇരുപതോളം വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്റ്റാഫ് കൗൺസിലും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. ഡിജിറ്റൽ ഡിവൈസുകൾ സ്കൂൾ പ്രധാന അദ്ധ്യാപിക പി.കെ.സുധ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുത്ത നിർധനരായ വിദ്യാർത്ഥികൾക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.സി.തോമസ്, എൽദോസ്.ടി.വി, എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.നാസർ സ്വാഗതവും വി.കെ. പ്രസാദ് നന്ദിയും പറഞ്ഞു.




വരി 15: വരി 19:
'''സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി'''
'''സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി'''
[[പ്രമാണം:15016_gm80.jpg|300px|right|]]
[[പ്രമാണം:15016_gm80.jpg|300px|right|]]
ദീർഘകാലമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന ശ്രീ സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. അദ്ദേഹം പൂതാടി ഗവ. യുപി സ്കൂളിൽ പ്രധാനാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി അദ്ദേഹം കൈറ്റ വയനാട് ഓഫീസിൽ മാസ്റ്റർ ട്രൈനറായി പ്രവർത്തിച്ചു വരികയായിരുന്നു.  
ദീർഘകാലമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന ശ്രീ സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. അദ്ദേഹം പൂതാടി ഗവ. യുപി സ്കൂളിൽ പ്രധാനാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി അദ്ദേഹം കൈറ്റ് വയനാട് ഓഫീസിൽ മാസ്റ്റർ ട്രൈനറായി പ്രവർത്തിച്ചു വരികയായിരുന്നു.  




"https://schoolwiki.in/വെള്ളമുണ്ട_സ്ററാഫ്_കൗൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്