(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''കവിത'''

| '''മടങ്ങാം'''

| സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്

| ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങള്‍

| ഇരിക്കും കൊമ്പു മുറിക്കും

| പ്രാകൃത മനുഷ്യന്‍ തന്‍ ബുദ്ധിശൂന്യതയോ ഇത് ?

| സൗരയുഥങ്ങളും ചന്ദ്രനേയും വരെ

| കീഴടക്കിയെന്നഹങ്കരിക്കുന്ന മര്‍ത്യാ ....

| വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ

| എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ?

| ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്കു

| നേരേ വരുന്നു പല തിരിച്ചടികള്‍

| തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല

| ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍

| പെരുകുന്ന കോശത്തിന്‍ നിലയ്‌ക്കാത്ത

| താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു.

| ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാന്‍

| സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം

| അറിയില്ല അറിയില്ല അറിയുവാനാകില്ല

| നാം നേടിവച്ചോരറിവുകള്‍ കൊണ്ടുപോലും

| തിരിച്ചുപോകേണം നാം ഓരോരുത്തരും

| <gallery>

| Example.jpg|കുറിപ്പ്1

| Example.jpg|കുറിപ്പ്2

| </gallery>

| നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്

| അനാമിക പ്രകാശ് എ

| XB

| | <!--visbot verified-chils-> |
| <gallery>

| </home/stteresas/Desktop/SAMPOORNA PHOTOS/XB/ANAMIKA .JPG>

| </gallery> | |