ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42034 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/സൗകര്യങ്ങൾ എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<b><u>ആമുഖം</u></b><font color=blue>
<b><u>ആമുഖം</u></b><font color=blue>
{{PHSSchoolFrame/Pages}}ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മുപ്പതോളം കമ്പ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്  സൗകര്യം എന്നിവയോടുകൂടി  ഐ .ടി ലാബ്  പ്രവർത്തിക്കുന്നു.  കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നതിന് അനുയോജ്യമായ രീതിയിൽ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു  . എച്ച് എസ്  വിഭാഗത്തിലെ 16 ക്ലാസ് മുറികളും ഹൈടെക്കാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിനുള്ള അദ്ധ്യാപിക, ''ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു സ്റ്റോറും എന്നിവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്.''</font color>

<b><u>ആമുഖം</u></b><font color=green>
 
'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം'''
<font color="green">'''വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം'''

'''ഗുണമേന്മയേറിയ ഉച്ച ഭക്ഷണം'''
'''ഗുണമേന്മയേറിയ ഉച്ച ഭക്ഷണം'''

14:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ആമുഖം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മുപ്പതോളം കമ്പ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം എന്നിവയോടുകൂടി ഐ .ടി ലാബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നതിന് അനുയോജ്യമായ രീതിയിൽ ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു . എച്ച് എസ് വിഭാഗത്തിലെ 16 ക്ലാസ് മുറികളും ഹൈടെക്കാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിനുള്ള അദ്ധ്യാപിക, ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു സ്റ്റോറും എന്നിവ സ്കൂളിന്റെ പ്രത്യേകതകൾ ആണ്.

വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം

ഗുണമേന്മയേറിയ ഉച്ച ഭക്ഷണം

ഐ ടി ലാബ്            2

മൾട്ടി മീഡിയ റൂം   2

സയൻസ് ലാബ് 1

ലൈബ്രറി 1

വിദ്യാർത്ഥികളുടെ എണ്ണം - 1402

പെൺകുട്ടികൾ - 747

ആൺകുട്ടികൾ - 655