"ജി.ബി.എച്ച്.എസ്.എസ്. അടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}അമ്മകണ്ടകരയുടെ പൂർവ്വ കവാടത്തിൽ ,അടൂർ മുനിസിപ്പാലിറ്റിയും പള്ളിക്കൽ പഞ്ചായത്തും പരസ്പരാശ്ലേഷണത്തിൽ അമർന്നിരിക്കുന്ന പടിക്കെട്ടിൽ ,കേരളത്തിലെ പ്രധാന വീഥികളായ എം .സി റോഡും ,കെ .പി റോഡും ഒത്തുചേരുന്ന സംഗമകേന്ദ്രത്തിൽ ഉദയസൂര്യനഭിമുഖമായി തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം .1921 ൽ ഇത് ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .സ്കൂളിനുള്ള സ്ഥലം ദാനം ചെയ്തത് പുന്തലവീട്ടിൽ ശ്രീ .ആർ മാധവനുണ്ണിത്താൻ എം .എൽ .സി അവർകളായിരുന്നു . | ||
ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ഉദ്യോഗത്തിനും ഇംഗ്ലീഷ്സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് അനുപേക്ഷണീമായിരുന്ന ഒരു കാലഘട്ടത്തിൽ കുന്നത്തൂർ ,മാവേലിക്കര,പത്തനാപുരം ,പത്തനംതിട്ട ,കൊല്ലം താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നത് ഈ സ്കൂളായിരുന്നു .പിന്നീട് മലയാളം ഹയർ ക്ലാസ്സുകൾ കൂടി ഇവിടെ ആരംഭിച്ചു .സംസ്കൃത ഭാഷാ പഠനത്തിനും ഇവിടെ സൗകര്യമുണ്ടായിരുന്നു .എണ്പത്തിയാറു വർഷങ്ങൾക്കുമുൻപ് ഒരു ഇംഗ്ലീഷ് സ്കൂൾ ആയി ആരംഭിച്ച ഈ പാഠശാല ഇന്ന് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ ഹയർ സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു . |
23:37, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അമ്മകണ്ടകരയുടെ പൂർവ്വ കവാടത്തിൽ ,അടൂർ മുനിസിപ്പാലിറ്റിയും പള്ളിക്കൽ പഞ്ചായത്തും പരസ്പരാശ്ലേഷണത്തിൽ അമർന്നിരിക്കുന്ന പടിക്കെട്ടിൽ ,കേരളത്തിലെ പ്രധാന വീഥികളായ എം .സി റോഡും ,കെ .പി റോഡും ഒത്തുചേരുന്ന സംഗമകേന്ദ്രത്തിൽ ഉദയസൂര്യനഭിമുഖമായി തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം .1921 ൽ ഇത് ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .സ്കൂളിനുള്ള സ്ഥലം ദാനം ചെയ്തത് പുന്തലവീട്ടിൽ ശ്രീ .ആർ മാധവനുണ്ണിത്താൻ എം .എൽ .സി അവർകളായിരുന്നു .
ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ഉദ്യോഗത്തിനും ഇംഗ്ലീഷ്സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് അനുപേക്ഷണീമായിരുന്ന ഒരു കാലഘട്ടത്തിൽ കുന്നത്തൂർ ,മാവേലിക്കര,പത്തനാപുരം ,പത്തനംതിട്ട ,കൊല്ലം താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നത് ഈ സ്കൂളായിരുന്നു .പിന്നീട് മലയാളം ഹയർ ക്ലാസ്സുകൾ കൂടി ഇവിടെ ആരംഭിച്ചു .സംസ്കൃത ഭാഷാ പഠനത്തിനും ഇവിടെ സൗകര്യമുണ്ടായിരുന്നു .എണ്പത്തിയാറു വർഷങ്ങൾക്കുമുൻപ് ഒരു ഇംഗ്ലീഷ് സ്കൂൾ ആയി ആരംഭിച്ച ഈ പാഠശാല ഇന്ന് മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ ഹയർ സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു .