"ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|221x221px|പകരം=| | {{PSchoolFrame/Pages}} | ||
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|221x221px|പകരം=]] | |||
== കലാമേള ഓവർഓൾ കിരീടം == | |||
2022-23അധ്യയന വർഷത്തെ സബ്ജില്ലാതല ഓവർഓൾ കിരീടം - ജനറൽ വിഭാഗം ഇനി പുള്ളിയിൽ ഗവ. യു. പി സ്കൂളിൽ. 180 പോയിന്റുകളിൽ 179 പോയിന്റും കരസ്തമാക്കി സ്കൂളിലെ താരങ്ങൾ മിന്നും പ്രകടനം കാഴ്ച വെച്ചു. | |||
[[പ്രമാണം:48482-kala2.jpg|ലഘുചിത്രം]] | |||
പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, ഗാന്ധി ദർശൻ കലാമേളയിൽ ഓവർഓൾ രണ്ടാം സ്ഥാനം എന്നിവ സ്കൂൾ നേടുകയുണ്ടായി. | |||
== മികച്ച പി.ടി.എ പുരസ്കാരം == | == മികച്ച പി.ടി.എ പുരസ്കാരം == | ||
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി | ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20, 2021-22 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി | ||
| വരി 35: | വരി 43: | ||
== ന്യൂ മാത്‍സ് == | == ന്യൂ മാത്‍സ് == | ||
2019 -ൽ ന്യൂ മാത്‍സ് മത്സരത്തിൽ സംസ്ഥാനതല വിജയിയായത് പുള്ളിയിൽ ഗവൺമെന്റ് യു .പി സ്കൂളിലെ റിഷിൻ.എം ആണ്. | |||