"ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|221x221px|പകരം=]]
== കലാമേള ഓവർഓൾ കിരീടം ==
2022-23അധ്യയന വർഷത്തെ സബ്ജില്ലാതല ഓവർഓൾ കിരീടം - ജനറൽ വിഭാഗം ഇനി പുള്ളിയിൽ ഗവ. യു. പി സ്കൂളിൽ. 180 പോയിന്റുകളിൽ 179 പോയിന്റും കരസ്തമാക്കി സ്കൂളിലെ താരങ്ങൾ മിന്നും പ്രകടനം കാഴ്ച വെച്ചു.
[[പ്രമാണം:48482-kala2.jpg|ലഘുചിത്രം]]
പ്രവർത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം, ഗാന്ധി ദർശൻ കലാമേളയിൽ ഓവർഓൾ രണ്ടാം സ്ഥാനം എന്നിവ സ്കൂൾ നേടുകയുണ്ടായി.
== മികച്ച പി.ടി.എ പുരസ്കാരം ==
== മികച്ച പി.ടി.എ പുരസ്കാരം ==
[[പ്രമാണം:48482pta.jpeg|ലഘുചിത്രം|138x138px]]
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20, 2021-22 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി
ഏതൊരു സ്കൂളിലെയും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്കൂളിലെ പി. ടി.എ സ്കൂളിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ പി.ടി.എ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. നിലമ്പൂർ സബ് ജില്ലയുടെ 2019-20 അധ്യയനവർഷത്തെ പി.ടി.എ പുരസ്‌കാരം പുള്ളിയിൽ ഗവണ്മെന്റ്. ജി. യു.പി സ്കൂൾ സ്വന്തമാക്കി
 
 
 
[[പ്രമാണം:48482adyapadya.jpeg|ലഘുചിത്രം|267x267ബിന്ദു]]
 
== ആട്യ പാട്യ മത്സരം ==
2021-ൽ സംഘടിപ്പിച്ച ജില്ലാ തല ആട്യ പാട്യ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എം അശ്വിൻ മൂന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാന താരമായി.
[[പ്രമാണം:48482irin.jpeg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
 
 
== കെ.എസ്.സി.എസ്.ടി.ഇ  ഉപന്യാസ മത്സരം ==
2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയുംകെ.എസ്.സി.എസ്.ടി.ഇയും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന്  ഐറിൻ.പി.എസ്‌ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി.
 
 
 
[[പ്രമാണം:48482anna.jpeg|ലഘുചിത്രം|153x153ബിന്ദു]]
 
== ഹരിത കേരളം മിഷൻ -ഹ്രസ്വ വീഡിയോ മത്സരം ==
മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ  അന്ന.കെ സുനിൽ സമ്മാനാർഹയായി.


== നേർക്കാഴ്ച ചിത്രരചനാ മത്സരം ==
== നേർക്കാഴ്ച ചിത്രരചനാ മത്സരം ==
വരി 7: വരി 34:
പ്രമാണം:48482nerkazhcha.jpg
പ്രമാണം:48482nerkazhcha.jpg
പ്രമാണം:48482rayyan.jpeg
പ്രമാണം:48482rayyan.jpeg
</gallery>
</gallery>[[പ്രമാണം:48482jaivavaividhyam.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|196x196px]]
 
== മികച്ച ജൈവ വൈവിധ്യ ഉദ്യാനം ==
== മികച്ച ജൈവ വൈവിധ്യ ഉദ്യാനം ==
[[പ്രമാണം:48482jaivavaividhyam.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|132x132ബിന്ദു]]




ഹരിത സേനയുടെയും പുള്ളിയിൽ സ്കൗട്ട് ഗൈഡ് യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ജൈവ വൈവിധ്യ ഉദ്യാനം 2019- 20 അധ്യയനവർഷത്തിലെ മികച്ച ഉദ്യാനമായി സംസ്ഥാനതലത്തിൽ 'എ' ഗ്രേയ്ഡോടെ  മൂന്നാം സ്ഥാനം നേടി.
ഹരിത സേനയുടെയും പുള്ളിയിൽ സ്കൗട്ട് ഗൈഡ് യൂണിറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകം എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ജൈവ വൈവിധ്യ ഉദ്യാനം 2019- 20 അധ്യയനവർഷത്തിലെ മികച്ച ഉദ്യാനമായി സംസ്ഥാനതലത്തിൽ 'എ' ഗ്രേയ്ഡോടെ  മൂന്നാം സ്ഥാനം നേടി.
[[പ്രമാണം:48482newmaths.jpeg|ലഘുചിത്രം|193x193px]]




== ന്യൂ മാത്‍സ് ==
== ന്യ‍ൂ മാത്‍സ് ==
2018 -ൽ ന്യൂ മാത്‍സ് മത്സരത്തിൽ വിജയിയായത് പുള്ളിയിൽ ഗവൺമെന്റ് യു .പി സ്കൂളിലെ റിഷിൻ.എം ആണ്
2019 -ൽ ന്യൂ മാത്‍സ് മത്സരത്തിൽ സംസ്ഥാനതല വിജയിയായത് പുള്ളിയിൽ ഗവൺമെന്റ് യു .പി സ്കൂളിലെ റിഷിൻ.എം ആണ്.
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്