"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(science club)
(science)
 
വരി 1: വരി 1:
'''സയൻസ് ക്ലബ്'''
'''''സയൻസ് ക്ലബ്'''''

ഓരോ അധ്യയന വർഷവും ജൂണിൽ തന്നെ ശാസ്ത്ര അധ്യാപകർ യോഗം ചേർന്ന് സയൻസ് ക്ലബ് രൂപീകരിക്കും. 5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ ക്ലബ്ബിലെ അംഗങ്ങൾ ആവും അംഗങ്ങൾ . പ്രസ്തുത യോഗത്തിൽ ആ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ( ദിനാചരണങ്ങൾ, സെമിനാർ ശാസ്ത്രമേള, തുടങ്ങിയ) ചർച്ച ചെയ്തു തീരുമാനിക്കുന്നു.

22:09, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്

ഓരോ അധ്യയന വർഷവും ജൂണിൽ തന്നെ ശാസ്ത്ര അധ്യാപകർ യോഗം ചേർന്ന് സയൻസ് ക്ലബ് രൂപീകരിക്കും. 5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ ക്ലബ്ബിലെ അംഗങ്ങൾ ആവും അംഗങ്ങൾ . പ്രസ്തുത യോഗത്തിൽ ആ വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ( ദിനാചരണങ്ങൾ, സെമിനാർ ശാസ്ത്രമേള, തുടങ്ങിയ) ചർച്ച ചെയ്തു തീരുമാനിക്കുന്നു.

ആഴ്ചയിലൊരു ദിവസം ക്ലബ്ബിൻറെ യോഗം നടത്തുന്നു ശാസ്ത്ര അധ്യാപകരും ക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികളും പങ്കെടുക്കുന്നു. കുട്ടികൾ യോഗത്തിൽ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്.

സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളുംമായി ബന്ധപ്പെട്ട അസംബിളികൾ നടത്താറുണ്ട് എല്ലാ വർഷവും കുട്ടികളെ ശാസ്ത്ര മേഖലകളിൽ പങ്കെടുക്കാറുണ്ട്. കുട്ടികൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങളോട് താല്പര്യം ഉണ്ടാവാൻ സഹായകമാവുന്നു.