"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


== '''കമ്പ്യൂട്ടർ ലാബ്''' ==
== '''<big>കമ്പ്യൂട്ടർ ലാബ്</big>''' ==
വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ടൈം ടേബിൾ പ്രകാരം ഇവിടെ കൊണ്ടുവന്ന് ക്ലാസ്സെടുക്കുന്നു. ഐ ടി പ്രാക്ടിക്കൽ ചെയ്യിക്കുന്നു

21:44, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ് ലാബ്

മെച്ചപ്പെട്ട ഒരു സയൻസ് ലാബ് ഈ സ്കൂളിനുണ്ട്. കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങൾ ആസ്വദിച്ച് പഠിക്കാൻ ഇവിടെ അവസരം ലഭിക്കുന്നു.

ഗ്രന്ഥശാല

വിവിധ ഭാഷകളിലുള്ള മെച്ചപ്പെട്ട പുസ്തകങ്ങളുടെ വിപുലമായ ഒരു ശേഖരം ഇവിടത്തെ ഗ്രന്ഥശാലയിലുണ്ട്.വായിച്ചു വളരുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കിണക്കുന്ന പുസ്തകങ്ങൾ ക്ലാസ്സദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നു. വായനയ്ക്കുശേഷം അനുവദിച്ച സമയത്തിനുള്ളിൽ കുട്ടികൾ അത് തിരികെ ഏല്പിക്കുന്നു.

ഗ്രന്ഥശാല
ll
ll
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്. 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ടൈം ടേബിൾ പ്രകാരം ഇവിടെ കൊണ്ടുവന്ന് ക്ലാസ്സെടുക്കുന്നു. ഐ ടി പ്രാക്ടിക്കൽ ചെയ്യിക്കുന്നു