"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:29032 11.jpg|പകരം=ശ്രീമതി ജൂലി അലക്സ് |ലഘുചിത്രം|176x176ബിന്ദു|ശ്രീമതി ജൂലി അലക്സ് ]] | |||
ക്യാംപസ് ഒരു പാഠപുസ്തകം,ഓരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പരിസ്‌ഥിതി ക്ലബ്ബിലെ കുട്ടികൾ തയാറാക്കിയിട്ടുണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിൽ ഔഷധസസ്യങ്ങൾ,പച്ചക്കറികൾ ,പൂന്തോട്ടം എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളരെയധികം ശ്രദ്ധയോടും ഉത്സാഹത്തോടും വിവിധയിനം ചെടികളെ പരിപാലിക്കുന്നു.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുക എന്നത്.ഇതിനായി തേനീച്ച കൃഷി ,കൂണ് കൃഷി എന്നിവയെ കുറിച്ചു വിശദമായ ക്ലാസ് പ്രഗത്ഭർ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി നടത്തി.അതിൽനിന്ന് പ്രചോദനം ലഭിച്ച കുട്ടികൾ സ്കൂളിൽ കൂണ് കൃഷി നടത്തി. കുട്ടികളെ സ്വയംപര്യാപ്‌തരാക്കുവാൻ മുട്ടകോഴി വിതരണം നടത്തി.കുട്ടികളെ പരിസ്ഥിതിയുമായി ഇണങ്ങി ചേരുവാൻ ഫീൽഡ് ട്രിപ്പ് നടത്തുന്നുണ്ട്. | ക്യാംപസ് ഒരു പാഠപുസ്തകം,ഓരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പരിസ്‌ഥിതി ക്ലബ്ബിലെ കുട്ടികൾ തയാറാക്കിയിട്ടുണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിൽ ഔഷധസസ്യങ്ങൾ,പച്ചക്കറികൾ ,പൂന്തോട്ടം എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളരെയധികം ശ്രദ്ധയോടും ഉത്സാഹത്തോടും വിവിധയിനം ചെടികളെ പരിപാലിക്കുന്നു.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുക എന്നത്.ഇതിനായി തേനീച്ച കൃഷി ,കൂണ് കൃഷി എന്നിവയെ കുറിച്ചു വിശദമായ ക്ലാസ് പ്രഗത്ഭർ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി നടത്തി.അതിൽനിന്ന് പ്രചോദനം ലഭിച്ച കുട്ടികൾ സ്കൂളിൽ കൂണ് കൃഷി നടത്തി. കുട്ടികളെ സ്വയംപര്യാപ്‌തരാക്കുവാൻ മുട്ടകോഴി വിതരണം നടത്തി.കുട്ടികളെ പരിസ്ഥിതിയുമായി ഇണങ്ങി ചേരുവാൻ ഫീൽഡ് ട്രിപ്പ് നടത്തുന്നുണ്ട്. | ||
പ്ലാസ്റ്റിക്കിന്റെ വിപത്തുകളെ കുറിച്ചു തിരിച്ചറിവ് നൽകാൻ ഉപന്യാസ മത്സരങ്ങൾ നടത്തി.സ്കൂളിൽ പേപ്പർ ,ഭക്ഷണവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബിൻ ഉപയോഗിക്കുന്നു | പ്ലാസ്റ്റിക്കിന്റെ വിപത്തുകളെ കുറിച്ചു തിരിച്ചറിവ് നൽകാൻ ഉപന്യാസ മത്സരങ്ങൾ നടത്തി.സ്കൂളിൽ പേപ്പർ ,ഭക്ഷണവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബിൻ ഉപയോഗിക്കുന്നു.അധ്യാപികയായ ശ്രീമതി ജൂലി അലക്സ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 13: | വരി 13: | ||
|[[പ്രമാണം:29032 805.jpg|നടുവിൽ|ചട്ടരഹിതം]] | |[[പ്രമാണം:29032 805.jpg|നടുവിൽ|ചട്ടരഹിതം]] | ||
|[[പ്രമാണം:29032 806.jpg|നടുവിൽ|ചട്ടരഹിതം]] | |[[പ്രമാണം:29032 806.jpg|നടുവിൽ|ചട്ടരഹിതം]] | ||
|- | |||
|[[പ്രമാണം:29032 437.jpg|ലഘുചിത്രം|365x365ബിന്ദു]] | |||
|[[പ്രമാണം:29032 425.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:29032 424.jpg|ലഘുചിത്രം]] | |||
|} | |} |
22:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ക്യാംപസ് ഒരു പാഠപുസ്തകം,ഓരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പരിസ്‌ഥിതി ക്ലബ്ബിലെ കുട്ടികൾ തയാറാക്കിയിട്ടുണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിൽ ഔഷധസസ്യങ്ങൾ,പച്ചക്കറികൾ ,പൂന്തോട്ടം എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളരെയധികം ശ്രദ്ധയോടും ഉത്സാഹത്തോടും വിവിധയിനം ചെടികളെ പരിപാലിക്കുന്നു.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുക എന്നത്.ഇതിനായി തേനീച്ച കൃഷി ,കൂണ് കൃഷി എന്നിവയെ കുറിച്ചു വിശദമായ ക്ലാസ് പ്രഗത്ഭർ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി നടത്തി.അതിൽനിന്ന് പ്രചോദനം ലഭിച്ച കുട്ടികൾ സ്കൂളിൽ കൂണ് കൃഷി നടത്തി. കുട്ടികളെ സ്വയംപര്യാപ്‌തരാക്കുവാൻ മുട്ടകോഴി വിതരണം നടത്തി.കുട്ടികളെ പരിസ്ഥിതിയുമായി ഇണങ്ങി ചേരുവാൻ ഫീൽഡ് ട്രിപ്പ് നടത്തുന്നുണ്ട്.
പ്ലാസ്റ്റിക്കിന്റെ വിപത്തുകളെ കുറിച്ചു തിരിച്ചറിവ് നൽകാൻ ഉപന്യാസ മത്സരങ്ങൾ നടത്തി.സ്കൂളിൽ പേപ്പർ ,ഭക്ഷണവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബിൻ ഉപയോഗിക്കുന്നു.അധ്യാപികയായ ശ്രീമതി ജൂലി അലക്സ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു .