"എസ് കെ വി എൽ പി എസ് പനയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''<big>ചരിത്രം</big>''' ==
'''<big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു.</big>'''
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409901" എന്ന താളിൽനിന്ന് ശേഖരിച്ചത്