"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}School ആരംഭിച്ച വർഷം മുതൽ അക്കാദമിക രംഗത്ത് മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ദിനാചരണങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നു. അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുവാൻ സ്ഥാപന മേധാവികളും അദ്ധ്യാപകരും സദാ സന്നദ്ധരാണ്. ഉന്നത അക്കാദമിക വിജയം കൈവരിച്ച ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്. ചിട്ടയായ പഠനത്തിലൂടെ വിജയത്തിലേക്ക് എത്താൻ അധ്യാപകർ അവരോടൊപ്പം ഉണ്ട്. Online പഠന കാലത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അത്യന്തം ശ്രദ്ധ പതിപ്പിച്ചവരാണ് അധ്യാപകർ. Time Table അനുസരിച്ചുള്ള Online classകളിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളുടെയും സാന്നി ന്നും ഉറപ്പു വരുത്തി. പഠനത്തിന്‌വേണ്ട പിന്തുണ നൽകിപ്പോരുന്നു.
{{HSSchoolFrame/Pages}}{{Yearframe/Header}} സ്ക്കൂൾ ആരംഭിച്ച വർഷം മുതൽ അക്കാദമിക രംഗത്ത് മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ദിനാചരണങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നു. അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുവാൻ സ്ഥാപന മേധാവികളും അദ്ധ്യാപകരും സദാ സന്നദ്ധരാണ്. ഉന്നത അക്കാദമിക വിജയം കൈവരിച്ച ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്. ചിട്ടയായ പഠനത്തിലൂടെ വിജയത്തിലേക്ക് എത്താൻ അധ്യാപകർ അവരോടൊപ്പം ഉണ്ട്. Online പഠന കാലത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അത്യന്തം ശ്രദ്ധ പതിപ്പിച്ചവരാണ് അധ്യാപകർ. Time Table അനുസരിച്ചുള്ള Online classകളിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളുടെയും സാന്നി ന്നും ഉറപ്പു വരുത്തി. പഠനത്തിന്‌വേണ്ട പിന്തുണ നൽകിപ്പോരുന്നു.
* പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.
* പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു
* Online പഠന കാലത്ത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മാനസിക സംഘർഷം കുറക്കാൻ Meditation നുമായി ബന്ധപ്പെട്ട് 3 ദിവസം നീണ്ടു നിന്ന ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അത് വളരെ പ്രയോജപ്രദമായിരുന്നു
*[[പ്രമാണം:Meditation.jpg|നടുവിൽ|ലഘുചിത്രം]]പഠനം Online ആയി നടക്കുമ്പോഴും ,കലാ രംഗത്ത് മികവ് കാട്ടിയിരുന്ന കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരo ഒരുക്കാൻ നമ്മുടെ schoolന് കഴിഞ്ഞു. സംഗീതം , നൃത്തം, വാദ്യോപകരണസംഗീതം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ മികവുറ്റ പ്രകടനങ്ങൾ Online ആയി അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
[[പ്രമാണം:34047 d 1.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]

15:45, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
സ്ക്കൂൾ ആരംഭിച്ച വർഷം മുതൽ അക്കാദമിക രംഗത്ത് മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ദിനാചരണങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നു. അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുവാൻ സ്ഥാപന മേധാവികളും അദ്ധ്യാപകരും സദാ സന്നദ്ധരാണ്. ഉന്നത അക്കാദമിക വിജയം കൈവരിച്ച ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്. ചിട്ടയായ പഠനത്തിലൂടെ വിജയത്തിലേക്ക് എത്താൻ അധ്യാപകർ അവരോടൊപ്പം ഉണ്ട്. Online പഠന കാലത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ അത്യന്തം ശ്രദ്ധ പതിപ്പിച്ചവരാണ് അധ്യാപകർ. Time Table അനുസരിച്ചുള്ള Online classകളിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ മുഴുവൻ കുട്ടികളുടെയും സാന്നി ന്നും ഉറപ്പു വരുത്തി. പഠനത്തിന്‌വേണ്ട പിന്തുണ നൽകിപ്പോരുന്നു.
  • പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു
  • Online പഠന കാലത്ത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മാനസിക സംഘർഷം കുറക്കാൻ Meditation നുമായി ബന്ധപ്പെട്ട് 3 ദിവസം നീണ്ടു നിന്ന ഒരു ശില്പശാല സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അത് വളരെ പ്രയോജപ്രദമായിരുന്നു
  • പഠനം Online ആയി നടക്കുമ്പോഴും ,കലാ രംഗത്ത് മികവ് കാട്ടിയിരുന്ന കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരo ഒരുക്കാൻ നമ്മുടെ schoolന് കഴിഞ്ഞു. സംഗീതം , നൃത്തം, വാദ്യോപകരണസംഗീതം തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ മികവുറ്റ പ്രകടനങ്ങൾ Online ആയി അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.