Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | . |
| | |
| '''ഗവ: എച്ച് എസ് എസ് പാക്കം'''
| |
| | |
| | |
| ''ചരിത്രം''
| |
| ചരിത്ര സമൃതികളുറങ്ങുന്ന ബേക്കല്‍കോട്ടയില്‍നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1955 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. 1963 ല്‍ അപ്പര്പ്രൈമറി സ്കൂളായി.27 വര്,ങ്ങള്‍ക്ക് ശേഷം, 1990 ല്‍ ഹൈസ്കൂളായിഉയര്ത്തപ്പെട്ടു.2010 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നിലവില്‍ വന്നു.
| |
| | |
| ''ഭൗതിക സാഹചര്യങ്ങള്‍''
| |
| 1.33 ഏക്കറില്‍ പ്രൈമറി ഹൈസ്കൂള്‍ വിഭാഗവും 1.78ഏക്കരില്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു.വിശാലമായ ലൈബ്രറി ,ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, ശാസ്ത്രപോഷിണി ലാബ് ,അതിമനോഹരമായ പൂന്തോട്ടം എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.
| |
| | |
| ''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''
| |
| 1 . ഗൈഡ്സ്
| |
| 2. റെഡ്ക്രോസ്
| |
| 3 വിവിധ ക്ലബുകള്‍
| |
| 4 വിദ്യാരംഗം കലാ സാഹിത്യ വേദി
| |
14:16, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം