"ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അറബി ക്ലബ്ബു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35311 dec 18 arabic day.jpg|ലഘുചിത്രം|അറബിഭാഷ ദിന പോസ്റ്റർ]] | |||
[[പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg|ലഘുചിത്രം]]<gallery mode="slideshow" caption="അറബിക് പ്രവർത്തനങ്ങൾ"> | |||
പ്രമാണം:35311 std 2 പ്രവർത്തനം.jpg | |||
പ്രമാണം:35311 std 3 പ്രോജക്ട്.jpg | |||
പ്രമാണം:35311 ക്ലാസ് പ്രൊജക്റ്റ്.jpg | |||
പ്രമാണം:35311 std 4 പ്രവർത്തനം.jpg | |||
പ്രമാണം:35311 dec 18 arabic day.jpg | |||
പ്രമാണം:35311 അനുമോദനം.jpg | |||
പ്രമാണം:35311 അലിഫ് അറബിക് ക്ലബ് അനുമോദനം.jpg | |||
പ്രമാണം:35311 അലിഫ് ടാലന്റ് വിജയി.jpg | |||
പ്രമാണം:35311 Arabic kalolsavam 2019-20.jpg | |||
പ്രമാണം:35311 01 Arabic kalolsavam 2019-20.jpg | |||
പ്രമാണം:35311 സ്‌കൂൾ 2.jpg | |||
പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg | |||
പ്രമാണം:പോസ്റ്റർ ഫോട്ടോ.jpg | |||
</gallery>☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു. | |||
☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. | |||
☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു. | |||
☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു. | |||
☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "'''''അൽ_ബുസ്താൻ''"''' പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻 | |||
[https://online.fliphtml5.com/tofai/xbyh/#p=1 البستان (അൽ-ബുസ്താൻ)കാണുക] |
01:05, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.
☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു.
☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.
☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.
☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "അൽ_ബുസ്താൻ" പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻