"ജി.യു.പി.എസ്.കക്കാട്ടിരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(included year)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
/hom
{{PSchoolFrame/Pages}}
== '''<u>ഈ  വിദ്യാലയത്തെക്കുറിച്ച് ..</u>''' ==
'''പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ്‌ .കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.'''


[[പ്രമാണം:Screenshot from 2022-01-25 14-14-45.png|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ഓഫീസും ഇപ്പോഴത്തെ എച്ച് .എം(2022).-സി .കെ .ലീലാവതി ടീച്ചറും ]]
'''ഈ സ്കൂൾ സ്ഥാപിതമായതിന്റെ ആദ്യപാദങ്ങളിൽതന്നെ പരിപാലിച്ചു വളർത്തപ്പെട്ട നെല്ലിമരം ഇന്നു നെല്ലി മുത്തശ്ശിയായിത്തീർന്നു,ഒരുപാടു കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ ഫലമേകി സ്വജീവിതം സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നു. അധ്യയനം നടത്തുന്നതിന് ശുദ്ധവായു പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ഇടതൂർന്ന വൃക്ഷങ്ങൾ ഈ സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്..'''
[[പ്രമാണം:Screenshot from 2022-01-25 14-14-56.png|ലഘുചിത്രം|ഐ .ടി .ലാബും ഓഡിറ്റോറിയവും ....  2022]]
 
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|വിദ്യാലയ അങ്കണത്തിലെ ശലഭോദ്യാനം (2022)]]
'''         സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ്  പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ  സ്കൂളിനുണ്ട്. എൽ.സി .പ്രോജെക്ടറോട്‌ കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.'''
[[പ്രമാണം:Screenshot from 2022-01-25 14-38-43.png|ലഘുചിത്രം|സയൻസ് ലാബ് ... 2022 ]]
 
{{PSchoolFrame/Pages}}
'''             പന്ത്രണ്ട് ക്ലാസ് മുറികൾ അടങ്ങുന്ന സ്കൂൾ കോമ്പൗണ്ടിൽ കരുത്തുറ്റ കായികപ്രതിഭകളെ വാർത്തെടുക്കാൻ തക്കവിശാലമായ ഒരു ഗ്രൗണ്ടുമുണ്ട്. ചിത്രശലഭങ്ങൾ വിട്ടുപിരിയാനാഗ്രഹിക്കാത്ത മനോജ്ഞമായ ഒരു ശലഭോദ്യാനം ഈ വിദ്യാലയാങ്കണത്തിൽ പരിലസിക്കുന്നു.'''
 
 
[[പ്രമാണം:Screenshot from 2022-01-25 14-14-45.png|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ ഓഫീസും ഇപ്പോഴത്തെ എച്ച് .എം(2022).-സി .കെ .ലീലാവതി ടീച്ചറും''' ]]
[[പ്രമാണം:Screenshot from 2022-01-25 14-14-56.png|ലഘുചിത്രം|'''ഐ .ടി .ലാബും ഓഡിറ്റോറിയവും ....  2022''']]
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|'''വിദ്യാലയ അങ്കണത്തിലെ ശലഭോദ്യാനം (2022)''']]
[[പ്രമാണം:Screenshot from 2022-01-26 21-47-38.png|നടുവിൽ|ലഘുചിത്രം|'''സ്കൂളിന്റെ ഫ്രണ്ട്  വ്യൂ...''']]
[[പ്രമാണം:20544 lab3.jpg|നടുവിൽ|ലഘുചിത്രം|'''സുസജ്ജമായ സയൻസ് ലാബ് ..''']]
[[പ്രമാണം:20544 lab1.jpg|നടുവിൽ|ലഘുചിത്രം|'''സയൻസ് ലാബിൽ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥിനികൾ''' ]]
[[പ്രമാണം:Screenshot from 2022-01-25 14-38-43.png|ലഘുചിത്രം|'''സയൻസ് ലാബ് ... 2022''' ]]
[[പ്രമാണം:20544 Nelli muthassi.resized.jpg|ഇടത്ത്‌|ലഘുചിത്രം|'''നെല്ലിമുത്തശ്ശി''' ]]
[[പ്രമാണം:20544 library.jpg|നടുവിൽ|ലഘുചിത്രം|'''അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന സ്കൂൾ  ലൈബ്രറി ..''']]
[[പ്രമാണം:20220125 153817.jpg|നടുവിൽ|ലഘുചിത്രം|'''വിശാലമായ സ്കൂൾ ഗ്രൗണ്ട്''' ]]

11:46, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ  വിദ്യാലയത്തെക്കുറിച്ച് ..

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ്‌ .കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഈ സ്കൂൾ സ്ഥാപിതമായതിന്റെ ആദ്യപാദങ്ങളിൽതന്നെ പരിപാലിച്ചു വളർത്തപ്പെട്ട നെല്ലിമരം ഇന്നു നെല്ലി മുത്തശ്ശിയായിത്തീർന്നു,ഒരുപാടു കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ ഫലമേകി സ്വജീവിതം സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നു. അധ്യയനം നടത്തുന്നതിന് ശുദ്ധവായു പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ഇടതൂർന്ന വൃക്ഷങ്ങൾ ഈ സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്..

        സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ്  പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ  സ്കൂളിനുണ്ട്. എൽ.സി .പ്രോജെക്ടറോട്‌ കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.

            പന്ത്രണ്ട് ക്ലാസ് മുറികൾ അടങ്ങുന്ന സ്കൂൾ കോമ്പൗണ്ടിൽ കരുത്തുറ്റ കായികപ്രതിഭകളെ വാർത്തെടുക്കാൻ തക്കവിശാലമായ ഒരു ഗ്രൗണ്ടുമുണ്ട്. ചിത്രശലഭങ്ങൾ വിട്ടുപിരിയാനാഗ്രഹിക്കാത്ത മനോജ്ഞമായ ഒരു ശലഭോദ്യാനം ഈ വിദ്യാലയാങ്കണത്തിൽ പരിലസിക്കുന്നു.


സ്കൂൾ ഓഫീസും ഇപ്പോഴത്തെ എച്ച് .എം(2022).-സി .കെ .ലീലാവതി ടീച്ചറും
ഐ .ടി .ലാബും ഓഡിറ്റോറിയവും .... 2022
വിദ്യാലയ അങ്കണത്തിലെ ശലഭോദ്യാനം (2022)
സ്കൂളിന്റെ ഫ്രണ്ട്  വ്യൂ...
സുസജ്ജമായ സയൻസ് ലാബ് ..
സയൻസ് ലാബിൽ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥിനികൾ
സയൻസ് ലാബ് ... 2022
നെല്ലിമുത്തശ്ശി
അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന സ്കൂൾ  ലൈബ്രറി ..
വിശാലമായ സ്കൂൾ ഗ്രൗണ്ട്