"ജി.എച്ച്.എസ്. നെച്ചുള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നല്ല50 അംഗങ്ങൾ ഉള്ള സോഷ്യൽ സയൻസ് ക്ലബ് നെച്ചുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നല്ല50 അംഗങ്ങൾ ഉള്ള സോഷ്യൽ സയൻസ് ക്ലബ് നെച്ചുള്ളി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
[[പ്രമാണം:51045 ss.jpg|ലഘുചിത്രം]]
50 അംഗങ്ങൾ ഉള്ള സോഷ്യൽ സയൻസ് ക്ലബ് നെച്ചുള്ളി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചിത്രരചന,  പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഭൂപടരചന, ഭൂപടങ്ങളിൽ നിന്ന് സ്ഥലങ്ങൾ കണ്ടെത്തൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.

07:16, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം