"ഹൈസ്ക്കൂൾ റാന്നി പെരുനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മുടെ സ്കൂളിൽ അതിവിപുലമായ ഒരു ഗ്രന്ഥശേഖരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ സ്കൂളിൽ അതിവിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ ഉണ്ട്. പ്രാചീന കൃതികളുടെ ഒരു ബൃഹത്തായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ ലൈബ്രറിയുടെ കോർഡിനേറ്റർ ആയി ശ്രീമതി ബീന.ബി പ്രവർത്തിക്കുന്നു. പഠനത്തിന്റെ ഇടവേളകളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും, പത്രങ്ങളും വായിക്കുവാനുള്ള അവസരം ഉണ്ട്.
[[പ്രമാണം:38063library .jpg|ലഘുചിത്രം|265x265ബിന്ദു|സ്കൂൾ ലൈബ്രറി]]
നമ്മുടെ സ്കൂളിൽ അതിവിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ ഉണ്ട്. പ്രാചീന കൃതികളുടെ ഒരു ബൃഹത്തായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ ലൈബ്രറിയുടെ കോർഡിനേറ്റർ ആയി ശ്രീമതി ബീന.ബി പ്രവർത്തിക്കുന്നു. പഠനത്തിന്റെ ഇടവേളകളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും, പത്രങ്ങളും വായിക്കുവാനുള്ള അവസരം ഉണ്ട്.നമ്മുടെ സ്കൂൾ സ്ഥാപിതമായപ്പോൾ മുതൽ  ആരംഭിച്ച ബൃഹത്തായ ഒരു ഗ്രന്ഥശാല ഇന്ന് നവീന മാതൃകയിൽ തന്നെ നിലനിൽക്കുന്നു. കുട്ടികളുടെ അഭിരുചിക്ക് അനുഗുണമായ വിധം വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ പര്യാപ്തമായ റഫറൻസ് ഗ്രന്ഥങ്ങൾ, , പ്രാചീന കൃതികൾ , വേദങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് വായനയുടെ പുതുവസന്തം തീർക്കുന്നു.

15:17, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി