"കെ എ എം യു പി എസ് മുതുകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}}a | |||
== '''<big>പ്രവർത്തനങ്ങൾ</big>''' | == '''<big>പ്രവർത്തനങ്ങൾ</big>''' == | ||
{| class="wikitable" | |||
|+ | |||
!<big>ലോക വയോജന പീഡന വിരുദ്ധ ദിനം</big>[[പ്രമാണം:ലോക വയോജന പീഡന വിരുദ്ധ ദിനം .jpg|ലഘുചിത്രം|<big>ലോക വയോജന പീഡന വിരുദ്ധ ദിനം</big> ]] | |||
!<big>വായനാദിനാചരണം</big>[[പ്രമാണം:വായനാദിനാചരണം .jpg|ലഘുചിത്രം|<big>വായനാദിനാചരണം</big> |527x527ബിന്ദു]] | |||
!ഞങ്ങളുടെ ഒരു കുട്ടി കർഷകൻ[[പ്രമാണം:ഞങ്ങളുടെ ഒരു കുട്ടി കർഷകൻ .jpg|ലഘുചിത്രം|<big>ഞങ്ങളുടെ ഒരു കുട്ടി കർഷകൻ</big> ]] | |||
!<big>മുത്തശ്ശിക്ക് ഒരായിരം ഉമ്മ [ലോക വയോജന പീഡന വിരുദ്ധ ദിനം ]</big>[[പ്രമാണം:മുത്തശ്ശിക്ക് ഒരായിരം ഉമ്മ ...ലോക വയോജന പീഡന വിരുദ്ധ ദിനം .jpg|ലഘുചിത്രം|<big>മുത്തശ്ശിക്ക് ഒരായിരം ഉമ്മ [ലോക വയോജന പീഡന വിരുദ്ധ ദിനം ]</big>|453x453ബിന്ദു]] | |||
|- | |||
!<big>ഹൃദയ ദിനാചരണം</big>[[പ്രമാണം:ഹൃദയ ദിനാചരണം .jpg|ലഘുചിത്രം|<big>ഹൃദയ ദിനാചരണം</big> ]] | |||
!<big>ഓസോൺ ദിനാചരണം</big>[[പ്രമാണം:ഓസോൺ ദിനാചരണം .jpg|ലഘുചിത്രം|<big>ഓസോൺ ദിനാചരണം</big> ]] | |||
!<big>പോഷണ് അസംബ്ലി</big>[[പ്രമാണം:പോഷണ് അസംബ്ലി .jpg|ലഘുചിത്രം|300x300ബിന്ദു|<big>പോഷണ് അസംബ്ലി</big> ]] | |||
!<big>അതിജീവനം ക്ലാസ്</big>[[പ്രമാണം:അതിജീവനം ക്ലാസ് .jpg|ലഘുചിത്രം|<big>അതിജീവനം ക്ലാസ്</big> ]] | |||
|} | |||
== '''<u>എൽ പി തലം</u>''' == | == '''<u>എൽ പി തലം</u>''' == | ||
വരി 32: | വരി 45: | ||
== '''പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ''' == | == '''പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ''' == | ||
{| class="wikitable" | |||
|+ | |||
!<big>ഔഷധ സസ്യ തോട്ട നിർമ്മാണ വേളയിൽ.</big>[[പ്രമാണം:Herbal garden.jpg|ലഘുചിത്രം|<big>ഔഷധ സസ്യ തോട്ട നിർമ്മാണ വേളയിൽ.</big>|പകരം=|അതിർവര|നടുവിൽ]] | |||
!പ<big>രിസ്ഥിതി ദിനം പ്രകൃതിക്കൊപ്പം .</big>[[പ്രമാണം:196581043 603263917732545 3030429976040299518 n.jpg|ലഘുചിത്രം|പ<big>രിസ്ഥിതി ദിനം പ്രകൃതിക്കൊപ്പം .</big>|പകരം=|നടുവിൽ|305x305ബിന്ദു]] | |||
!<big>ശിശുദിനാഘോഷം</big>[[പ്രമാണം:ശിശുദിനാഘോഷം .jpg|ലഘുചിത്രം|<big>ശിശുദിനാഘോഷം</big> ]] | |||
!<big>ഇനി അല്പ്പം നിറം പകരാം സ്വാതന്ത്ര്യദിനത്തിൽ</big>[[പ്രമാണം:ഇനി അല്പ്പം നിറം പകരാം..jpg|ലഘുചിത്രം|<big>ഇനി അല്പ്പം നിറം പകരാം സ്വാതന്ത്ര്യദിനത്തിൽ</big> ]] | |||
|- | |||
|'''<big>ഇരു കൈ അകലം നിറ കൈ സ്നേഹം</big>'''[[പ്രമാണം:പ്രവേശനോത്സവ ദിനം ..jpg|ലഘുചിത്രം|'''<big>ഇരു കൈ അകലം നിറ കൈ സ്നേഹം</big>''' |പകരം=|നടുവിൽ]] | |||
|<big>'''ഗാന്ധിജയന്തി ദിനാഘോഷം'''</big>[[പ്രമാണം:ഗാന്ധിജയന്തി ദിനാഘോഷം .png|ലഘുചിത്രം|476x476ബിന്ദു|<big>'''ഗാന്ധിജയന്തി ദിനാഘോഷം'''</big> ]] | |||
|'''ഉല്ലാസഗണിതം ഉദ്ഖാടന ചടങ്ങിൽ പ്രഥമഅധ്യാപിക സുനിത എം''' [[പ്രമാണം:ഉല്ലാസഗണിതം ഉദ്ഖാടന ചടങ്ങിൽ പ്രഥമഅധ്യാപിക സുനിത എം .jpg|ലഘുചിത്രം|'''ഉല്ലാസഗണിതം ഉദ്ഖാടന ചടങ്ങിൽ പ്രഥമഅധ്യാപിക സുനിത എം''' ]] | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} |
12:18, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
a
പ്രവർത്തനങ്ങൾ
ലോക വയോജന പീഡന വിരുദ്ധ ദിനം | വായനാദിനാചരണം | ഞങ്ങളുടെ ഒരു കുട്ടി കർഷകൻ | മുത്തശ്ശിക്ക് ഒരായിരം ഉമ്മ [ലോക വയോജന പീഡന വിരുദ്ധ ദിനം ] |
---|---|---|---|
ഹൃദയ ദിനാചരണം | ഓസോൺ ദിനാചരണം | പോഷണ് അസംബ്ലി | അതിജീവനം ക്ലാസ് |
എൽ പി തലം
മലയാളം
മലയാളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന, പത്രവാർത്ത, വാർത്താവായന, പോസ്റ്റർ തയ്യാറാക്കൽ, വിവരണം തയ്യാറാക്കൽ, കവിത പ്രസിദ്ധീകരിക്കൽ, വായന കാർഡ്, അക്ഷര പുസ്തകം, ആൽബം നിർമ്മാണം, കഥ- പാട്ടുകളുടെ ശേഖരണം, പദസൂര്യൻ, ക്ഷണ ക്കത്ത് തയ്യാറാക്കൽ, പാഠ പുസ്തക വായന, വർക്ക്ഷീറ്റുകൾ, കവിതാലാപനം, നാടൻപാട്ട്, എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
പരിസര പഠനം
പരിസര പഠനത്തിന്റെ ഭാഗമായി വർക്ക്ഷീറ്റുകൾ, പരീക്ഷണക്കുറിപ്പ്, പരീക്ഷണ വീഡിയോ, പതിപ്പുകൾ, ചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
ഗണിതം
ഗണിത പഠനത്തിന്റെ ഭാഗമായി ക്ലോക്ക് നിർമ്മാണം, ടാൻഗ്രാം പിക്ചേഴ്സ്, തീപ്പെട്ടി കൊള്ളി കൊണ്ടുള്ള ജോമെട്രിക് ഷേപ്പ് സംഖ്യാ പോക്കറ്റ്, സംഖ്യാ കാർഡുകൾ, കലണ്ടറിൽ നിന്നും കണ്ടെത്തൽ, സംഖ്യ തോരണം, അബാക്കസ്, കളി നോട്ടുകൾ അരവിന്ദ് ഗുപ്ത സ്ട്രപ്സ് എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു.
ഇംഗ്ലീഷ്
ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി Conversation, Notice, Picture, Dictionary Translation, Story reading, Reading Card, Word Web, Worksheet, Reciting songs and poems, Story Book, Album making എന്നിവ പരിശീലിപ്പിച്ചു വരുന്നു. പഠന ഇതര പ്രവർത്തനങ്ങളുടെ ഭാഗമായി ഇലകൾ മണ്ണുകൾ തൂവലുകൾ എന്നിവ ശേഖരിച്ച് കുട്ടികൾ ആൽബം നിർമ്മിക്കുന്നു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, ശലഭം പാർക്ക് എന്നിവ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അദ്ധ്യാപകരുടെ മാർഗ്ഗ നിർദ്ദേശത്തിൽ നിർമ്മിക്കുന്നു. പത്ര വാർത്ത എഴുതൽ, വാർത്താവായന, വായനക്കാർഡ്, ഡയറികുറിപ്പ് എന്നിവ കുട്ടികൾ ചെയ്യുന്നു.
യു പി തലം
ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലാസ്സുകളിൽ Diary Entry, Riddles, Poems, Picture Story എന്നിവ കുട്ടികൾ പഠന ഇതര പ്രവർത്തനമായി ചെയ്തുകൊണ്ടിരിക്കുന്നു. മലയാളം ക്ലാസ്സുകളിൽ പത്ര വാർത്താവായന, കവിതാരചന, കഥാരചന, വിവരണം തയ്യാറാക്കൽ, ചിത്രരചന എന്നീ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
സയൻസ്
സയൻസ്പ്രവർത്തനങ്ങളുടെ ഭാഗമായി ഔഷധസസ്യ ആൽബം നിർമ്മാണം മഴമാപിനി നിർമ്മാണം വീട്ടിൽ ഒരു കൃഷിത്തോട്ടം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ അധ്യാപകരുടെ മാർഗ്ഗം നിർദ്ദേശപ്രകാരം ചെയ്യുന്നു. സംസ്കൃത പഠനത്തിന്റെ ഭാഗമായി കഥ കവിത കഥാപാത്രനിരൂപണം വായനക്കാരുടെ ശബ്ദകോശം നിർമ്മാണം നൂതന പദപരിചയം എന്നിവ ചെയ്തുവരുന്നു.
സാമൂഹ്യശാസ്ത്രം
സാമൂഹ്യശാസ്ത്രം പ്രവർത്തനങ്ങളുടെ ഭാഗമായി ദിനാചരണങ്ങൾ കുട്ടികളോടൊപ്പം വീട്ടിലെ മുതിർന്നവരെയും ഉൾപ്പെടുത്തി ഗൂഗിൾ വഴി ആശയവിനിമയം നടത്തുന്നു. ദിനാചരണ പ്രവർത്തനങ്ങളായ പോസ്റ്റർ,പ്രസംഗം ഗാനം, ക്വിസ് ജീവചരിത്രം തയ്യാറാക്കൽ എന്നിവ മുറക്ക് ചെയ്തുവരുന്നു.
ഹിന്ദി
ഹിന്ദി പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന, പത്രവാർത്ത, വാർത്താവായന, പോസ്റ്റർ തയ്യാറാക്കൽ, വിവരണം തയ്യാറാക്കൽ, കവിതാരചന, അക്ഷര പുസ്തകം, ആൽബം നിർമ്മാണം, കഥ പാട്ടുകളുടെ ശേഖരണം, പദസൂര്യൻ ക്ഷണക്കത്തു തയ്യാറാക്കൽ, പാഠപുസ്തക വായന, കവിതാലാപനം, വർക്ക്ഷീറ്റുകൾ, ഹിന്ദി ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് പുറമേ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു.
പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
ഔഷധ സസ്യ തോട്ട നിർമ്മാണ വേളയിൽ. | പരിസ്ഥിതി ദിനം പ്രകൃതിക്കൊപ്പം . | ശിശുദിനാഘോഷം | ഇനി അല്പ്പം നിറം പകരാം സ്വാതന്ത്ര്യദിനത്തിൽ |
---|---|---|---|
ഇരു കൈ അകലം നിറ കൈ സ്നേഹം | ഗാന്ധിജയന്തി ദിനാഘോഷം | ഉല്ലാസഗണിതം ഉദ്ഖാടന ചടങ്ങിൽ പ്രഥമഅധ്യാപിക സുനിത എം | |