"എം.ഒ.എൽ.പി.എസ് മുണ്ട/അക്കാദമികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
<blockquote>
== എൽ എസ് എസ് വിജയികൾ  ==
</blockquote><gallery mode="packed">
പ്രമാണം:48427.lss.1.jpeg|റിസ്‌വാൻ സി കെ  
പ്രമാണം:48427.lss.2.jpeg|അഫ്രിൻ ഹമീദ് സി പി
പ്രമാണം:48427.lss.3.jpeg|ഫൽഹ ഫൈസൽ
</gallery>
== '''അക്കാദമികം''' ==
== '''അക്കാദമികം''' ==
പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്  നമ്മുടെ സ്കൂൾ.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും ആദ്ധ്യാപകരുടെ ആത്മാർത്ഥമായ ഇടപെടലുകളും , സാമൂഹ്യ കൂട്ടായ്മ വളർത്തിയും അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചക്ക് പിന്നിൽ.

=== മുന്നേറ്റം -22 ===
== മുന്നേറ്റം -22 ==

[[പ്രമാണം:28427.22.jpg|നടുവിൽ|ചട്ടരഹിതം]]

11:33, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

എൽ എസ് എസ് വിജയികൾ

അക്കാദമികം

പൊതുവിദ്യാലയങ്ങൾ നാടിൻറെ നന്മക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിന്റെ പാതയിലേക്ക് മുന്നേറികൊണ്ടിരിക്കുകയാണ്  നമ്മുടെ സ്കൂൾ.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും ആദ്ധ്യാപകരുടെ ആത്മാർത്ഥമായ ഇടപെടലുകളും , സാമൂഹ്യ കൂട്ടായ്മ വളർത്തിയും അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചക്ക് പിന്നിൽ.

മുന്നേറ്റം -22

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടായ പഠന വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ഓഫ്‌ലൈൻ കാലഘട്ടത്തിൽ ഞങ്ങൾ ആരംഭിച്ച 'മുന്നേറ്റം-22' എന്ന പരിഹാരബോധന പഠനപ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമായി