"ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

          സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേള, സൗരയൂഥത്തിൻ്റെ മാതൃക നിർമ്മാണം, വിവിധ ദിനാചരണങ്ങൾ (ഹിരോഷിമ നാഗസാക്കി ദിനം, ലഹരിവിരുദ്ധദിനം, ശാസ്ത്രദിനം) തുടങ്ങിയവ നടത്തിഐ.ടി ക്ലബ്ബ്

{| class="wikitable"
|+
![[പ്രമാണം:Science club2.jpg|പകരം=science club|ലഘുചിത്രം|science club]]
|}
'''''<u>ഐ.ടി ക്ലബ്ബ്</u>'''''
'''''<u>ഐ.ടി ക്ലബ്ബ്</u>'''''

         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
 
{| class="wikitable"
![[പ്രമാണം:IT club.jpg|പകരം=IT club|ലഘുചിത്രം|IT club]]വിദ്യ കിരണ0 ലാപ്‌ടോപ്  വിതരണം
|}
'''''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''''  

             വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ  ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു  

![[പ്രമാണം:Vidyaramkam1.jpg|alt=വിദ്യാരംഗം |ലഘുചിത്രം|വിദ്യാരംഗം ]][[പ്രമാണം:Vidyaramkam2.jpg|പകരം=vidyaramkam|ലഘുചിത്രം|വിദ്യാരംഗം ]][[പ്രമാണം:Vidyaramkam3.jpg|alt=വിദ്യാരംഗം |ലഘുചിത്രം|വിദ്യാരംഗം ]]
|}
'''''<u>ഗണിത ക്ലബ്ബ്</u>'''''
'''''<u>ഗണിത ക്ലബ്ബ്</u>'''''

17:26, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

          സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേള, സൗരയൂഥത്തിൻ്റെ മാതൃക നിർമ്മാണം, വിവിധ ദിനാചരണങ്ങൾ (ഹിരോഷിമ നാഗസാക്കി ദിനം, ലഹരിവിരുദ്ധദിനം, ശാസ്ത്രദിനം) തുടങ്ങിയവ നടത്തിഐ.ടി ക്ലബ്ബ്

science club
science club

ഐ.ടി ക്ലബ്ബ്

         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.

IT club
IT club
വിദ്യ കിരണ0 ലാപ്‌ടോപ്  വിതരണം

വിദ്യാരംഗം കലാ സാഹിത്യ വേദി

             വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങൾ (കഥാരചന,കവിതാ രചന,ചിത്രരചന) നടത്തിവരുന്നു കൂടാതെ എല്ലാ വെള്ളിയാഴ്ചയും ബാലസഭ കൂടുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ  ഉതകുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാദിവസവും പത്രവായന,കടങ്കഥ മത്സരം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു

വിദ്യാരംഗം
വിദ്യാരംഗം
vidyaramkam
വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം

ഗണിത ക്ലബ്ബ്

        ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം, ഗണിത മേള തുടങ്ങിയവ സംഘടിപ്പിച്ചു. വ്യാഴാഴ്ചകളിൽ നടക്കുന്ന ഗണിത ക്ലബ്ബിൻറെ മീറ്റിങ്ങിൽ വിവിധ ഗണിത കേളികൾ, മത്സരങ്ങൾ തുടങ്ങിയവ നടത്താറുണ്ട്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

         സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ശിശുദിനം,ഗാന്ധിജയന്തി, രക്തസാക്ഷിദിനം തുടങ്ങിയവ നടത്താറുണ്ട്

പരിസ്ഥിതി ക്ലബ്ബ്

          പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിനു ചുറ്റും വിവിധ വൃക്ഷത്തൈകൾ, ഔഷധതൈകൾ തുടങ്ങിയവ വച്ചുപിടിപ്പിച്ചു. കൂടാതെ മനോഹരമായ പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടം സ്കൂൾ അങ്കണത്തിൽ ഉണ്ട്. പരിസ്ഥിതി ദിനം പോലുള്ള പരിപാടികൾ വളരെ ഗംഭീരമായി  ആഘോഷിക്കാറുണ്ട്