"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}  
{{PHSSchoolFrame/Pages}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35014
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1915
| സ്കൂൾ വിലാസം=
ആലപ്പുഴ, <br/>ആലപ്പുഴ
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 04772260391
| സ്കൂൾ ഇമെയിൽ= 35014.alappuzha@gmail.com
ബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 287
| വിദ്യാർത്ഥികളുടെ എണ്ണം= 287
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=    ബിസിമോൾ എ
| പ്രധാന അദ്ധ്യാപിക=  തുളസിദാസ് ‍‍ഡി
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം= 35014.2.jpg ‎|
|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ'''.  '  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  

[[പ്രമാണം:35014 kottaram1.jpg|നടുവിൽ|ലഘുചിത്രം|950x950px|കൊട്ടാരം ആശുപത്രി |പകരം=]]     

കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .   

പെൺകുട്ടികളുടെ വിദ്യാഭ്യാസമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു.   
പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു.   

സ്കൂളിന്റെ മുൻവശത്തായിരുന്നു ബസ്‌സ്റ്റാൻഡ് ഉണ്ടായിരുന്നത്‌ . ഒന്നോ രണ്ടോ ബസ് മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത് . സ്കൂൾ പാഠ്യരീതിയിൽ സംഗീതവും തയ്യലും ഉണ്ടായിരുന്നു. എല്ലാ സ്കൂളിലും ഒരേ സിലബസ് അല്ലായിരുന്നു. ഓരോ സ്കൂളിലും പുസ്തകങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നു . വെള്ളിയാഴ്ച്ച ദിവസം മാത്രമായിരുന്നു യൂണിഫോം ഉണ്ടായിരുന്നത്. (നീല ജംബറും വെള്ള പാവാടയും) അന്ന് അസംബ്ലി ഉണ്ടായിരുന്നു. ബ്ലൂബേർഡ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മറ്റു ദിവസങ്ങളിൽ കളർ ഡ്രസ്സ് ആയിരുന്നു. 6 രൂപ ഫീസ് കെട്ടിവെച്ചാണ് പരീക്ഷ എഴുതിയിരുന്നത്   

== ഭൗതികസൗകര്യങ്ങൾ ==
1966 ൽ ശ്രീമതി കെ.അംബികാമ്മ ഹെഡ്മിസ്‌ട്രസ് ആയിരുന്ന കാലത്താണ് വിദ്യാലയം കനകജൂബിലി ആഘോഷിച്ചത്. രണ്ടാഴ്ച നീണ്ടുനിന്ന കലാപരിപാടികളും അഖിലേന്ത്യ പ്രദർശനവും അന്ന് നടന്നു. കെ. പാർത്ഥസാരഥി അയ്യങ്കാർ ജനറൽ കൺവീനറും സി.പി. രാമകൃഷ്ണപിള്ള രക്ഷാധികാരിയും ആയിരുന്നു. ശ്രീ കല്ലേലി രാഘവൻപിള്ള കൺവീനറായി സ്മരണികയുടെ പ്രകാശനവും നടന്നു               
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം  പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു  ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം  പുസ്തകങ്ങൾ  ഞങ്ങളുടെ  ലൈബ്രറിയിലുണ്ട്. പുതിയ സ്ക്കൂൾ കെട്ടിടത്തിൻെറ പണി പുരോഗമിക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
.ലിറ്റിൽ കൈറ്റ്സ്
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
                                                                      ഐ ടി ക്ലബ്ബ്

‍‍‍‍‍‍ഞങ്ങളുടെ  വിദ്യാലയത്തിലെ  ഐ  ടി  ക്ലബ്ബിന്  ഞങ്ങൾ  ചാൾസ്  ഐടി  ക്ലബ്ബ്  എന്ന്  പേരിടും.  ആദ്യം  തന്നെ  ഐ  ടി  ക്ലബ്ബിൽ  ചേരാൻ  താൽപര്യമുള്ള  കുട്ടികളെ  തിരഞ്ഞെടുക്കും.  ശേഷം  ഒരു  കൺവീനറെ 
[[പ്രമാണം:35014 goldentimes2.jpeg|ഇടത്ത്‌|ലഘുചിത്രം]]   
    തിരഞ്ഞെടുക്കും.  ആഴ്ചയിലൊരിക്കൽ  ക്ലബ്ബിലെ  അംഗങ്ങൾ  ഒന്നിച്ച്  കൂടും.  കുട്ടികൾക്ക്  കമ്പ്യൂട്ടറിലെ  കൂടുതൽ  പ്റവ൪ത്തനങ്ങൾ  പരിചയപ്പെടുത്തി  കൊടുക്കും.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി.അന്നമ്മ  തോമസ്
ശ്രീമതി. അന്നാ ചാണ്ടി
മിസിസ് റൊഡ്രിഗ്സ്
ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ്
ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ
ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ
ശ്രീമതി.ജി .ജാനകിക്കുട്ടി
ശ്രീമതി. സി . രത്നമ്മ
ശ്രീമതി. മേരി സഖറിയ
ശ്രീമതി. കെ . അംബികാമ്മ
ശ്രീമതി മേരി അമ്മാൾ
ശ്രീമതി രത്നമ്മ
ശ്രീമതി ഗോമതിക്കുട്ടിയമ്മ
ശ്രീമതി മേരിക്കുട്ടി
ശ്രീമതി ഗംഗ
ശ്രീമതി  ചിന്നമ്മ
ശ്രീമതി  തങ്കമണി
ശ്രീമതി  മേരി സാമുവേൽ
ഇന്ദിരാ ദേവി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)

==വഴികാട്ടി==
[[പ്രമാണം:35014 goldentimes.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]<!--visbot  verified-chils->-->
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
|}
<!--visbot  verified-chils->-->

11:09, 3 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .

കൊട്ടാരം ആശുപത്രി