"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' 2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:ബുഷ്റ. (HSA Malayalam).jpeg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|'''ബുഷ്റ.പി (കൺവീനർ ,വിദ്യാരംഗം)'''|പകരം=]] | |||
== വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം == | |||
<p style="text-align:justify"> | |||
2019 _ 2020 വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ പ്രശസ്ത എഴുത്തുകാരൻ മലിക് നാലകത്ത് നിർവ്വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികകൾക്ക് സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടന്നു. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , പുസ്തകാസ്വാദനം തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തി. | |||
ബഷീർ അനുസ്മരണ ദിനത്തിൽ യു.പി വിഭാഗത്തിലെ കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായപ്പോൾ വേറിട്ട ഒരു കാഴ്ച തന്നെ ആയിരുന്നു. | |||
കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക-ചരിത്ര-ഭൂമിശാസ്ത്ര പരമായ വിവരങ്ങൾ കണ്ടും കേട്ടും വായിച്ചും അറിഞ്ഞതിൽ നിന്ന് രൂപപ്പെട്ട പതിപ്പുകളുടെ പ്രദർശനം വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു. | |||
യു.പി വിഭാഗത്തിലെ കൊച്ചു കൂട്ടുകാരുടെ സർഗാത്മക രചനകൾ ചേർത്തു വെച്ച് കയ്യൊപ്പ് എന്ന പേരിലുള്ള കയ്യെഴുത്ത് മാഗസിൻ എഴുത്തിന്റെ ലോകത്തെ കയ്യൊപ്പ് തന്നെയായി. | |||
സബ് ജില്ലാ തലത്തിൽ നടന്ന വിദ്യാരംഗം സർഗ്ഗോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഹൈസ്കൂൾ യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു. സഫിയ ടീച്ചർ ( ഹൈസ്കൂൾ വിഭാഗം ), രേഖ ടീച്ചർ (യു.പി വിഭാഗം ) എന്നിവരുടെ നേതൃത്വത്തിൽ വിപുലവും വ്യത്യസ്തവുമായ പരിപാടികൾ നടത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ. | |||
<p style="text-align:justify"><gallery mode="packed-hover"> | |||
പ്രമാണം:48001-75.jpeg|ശ്രീ. മലിക് നാലകത്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു. | |||
പ്രമാണം:48001-76.jpeg | |||
പ്രമാണം:48001-77.jpeg | |||
പ്രമാണം:48001-78.jpeg|വിവിധ മത്സരങ്ങളിലെ വിജയി കൾക്കൊപ്പം. | |||
പ്രമാണം:48001-82.jpeg | |||
പ്രമാണം:48001-83.jpeg | |||
പ്രമാണം:48001-79.jpeg|വിവിധ മത്സരങ്ങളിലെ വിജയി കൾക്കൊപ്പം. | |||
പ്രമാണം:48001-80.jpeg | |||
പ്രമാണം:48001-81.jpeg | |||
</gallery> | |||