"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ആശംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) ആശംസ എന്ന താൾ സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം/ആശംസ എന്ന തലക്കെട്ടിലേയ്ക്ക... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<center><font size=6> '''ആശംസ''' | <center><font size=6> '''ആശംസ''' | ||
വിദ്യാർഥികളുടെ സർഗവാസനയെ തൊട്ടുണർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന ഈ സംരംഭം വളരെ പ്രധാന്യമർഹിക്കുന്നു. ഈ"തുഷാര" ബിന്ദുക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു | |||
ഹെഡ്മിസ്ട്രസ് | ഹെഡ്മിസ്ട്രസ് | ||
<font color=><font size=6> '''ആശംസ''' | |||
ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളിൽ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളർച്ച പഠനങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ല. അവരുടെ കഴിവുകൾ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു. | |||
മലയാളവിഭാഗം അധ്യാപിക | |||
<!--visbot verified-chils-> | |||
< | |||