"ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഗവ.മുഹമ്മദൻസ്എൽ പി സ്കൂൾ, വെട്ടിയാർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ഗവ.മുഹമ്മദൻസ്എൽ പി സ്കൂൾ, വെട്ടിയാർ]]
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ  തഴക്കര പഞ്ചായത്തിലെ ഏറ്റവും  പഴക്കമായ പള്ളിക്കൂടങ്ങളിൽ ഒന്നാണ്
{{Infobox School
|സ്ഥലപ്പേര്=വെട്ടിയാർ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36229
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478894
|യുഡൈസ് കോഡ്=32110701406
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാങ്കാങ്കുഴി
|പിൻ കോഡ്=690558
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36229alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.gov.muhammadanlps.org
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=മാവേലിക്കര
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിസ. ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാധിക
|എം.പി.ടി.എ. പ്രസിഡണ്ട്=സുവിത
|സ്കൂൾ ചിത്രം=36229 school.jpg
|size=
|caption=
|ലോഗോ=
|logo_size=
}}
 
==ചരിത്രം==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ  തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ  മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു.            സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി.
                        സാധരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഐ റ്റി പഠനം കാര്യക്ഷമം ആക്കുന്നതിനു വേണ്ടി ബഹു.മുഎം.എൽ.എ. ശ്രീ.കെ.കെ.ഷാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ അനുവദിച്ചു. 2015-16അധ്യയന വർഷത്തിൽ ശ്രീ. R.ആർ. രാജേഷ്‌ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും, പ്രിന്ററും, ഇന്റർനെറ്റ്‌ കണക്ഷനുംലഭിക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും (കുടിവെള്ളം, ബാത്ത്റൂം, കഞ്ഞിപ്പുര, കളിസ്ഥലം,ചുറ്റുമതിൽ ) ഈ വിദ്യാലയത്തിൽ ഇന്ന് നിലവിൽ ഉണ്ട്. ഒന്നാം ക്ലാസിലേക്കു ആവശ്യമായ ബെഞ്ചുകൾ, ഡെസ്കുകൾ, ഓഫീസ് മുറിയുടെ സീലിംഗ്, തറയിൽ ടൈൽസ് പാകൽ, മൂത്രപ്പുര, കഞ്ഞിപ്പുര, ചുറ്റുമതിൽ, തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ ധനസഹായത്താൽ നടപ്പാക്കിയവയാണ്.  ഇന്ന്, മറ്റു പല സർക്കാർ വിദ്യാലയങ്ങളെ പോലെ വിദ്യാർത്ഥികളെ എണ്ണത്തിൽ ഉള്ള കുറവാണ് ഈ വിദ്യാലയം നേരിടുന്ന പ്രധാന വെല്ലുവിളി. മികച്ച അക്കാദമിക നിലവാരവും, മെച്ചപ്പെട്ട  ഭൗതിക സാഹചര്യങ്ങളും പുലർത്തുന്ന വിദ്യാലയമാണിത്.
 
==ഭൗതികസൗകര്യങ്ങൾ==
'''*പ്രീ-പ്രൈമറി മുതൽ 4 വരെ ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ'''
 
'''*വിശാലമായ കളിസ്ഥലം'''
 
'''*കുട്ടികളുടെ പാർക്ക്'''
 
'''*വിശാലമായ ലൈബ്രറി'''
 
'''*പ്രൊജക്ടർ, ഐ.സി.റ്റി സഹായത്തോടെ ഉളള പഠനം'''
 
'''*എല്ലാ സ്ഥലത്തേക്കുമുള്ള വാഹന സൗകര്യം'''
 
'''*കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ടോയ്‍ലെറ്റുകൾ'''
 
'''*സുസജ്ജമായ ഗണിത ലാബ്'''
 
'''*ഔഷധത്തോട്ടം'''
 
'''* ജൈവവൈവിധ്യ ഉദ്യാനം'''
 
'''<br />പാഠ്യേതര പ്രവർത്തനങ്ങൾ'''
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==മുൻ സാരഥികൾ==
{| class="wikitable"
|+
! colspan="3" |'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
|-
|'''ഷീബ കെ.എസ് '''
|'''പ്രഥമാധ്യാപിക'''
|'''2019-2021'''
|-
|'''മനു പി .ബി '''
|'''അധ്യാപകൻ'''
|'''2020-2021'''
|}
 
#
#
#
==നേട്ടങ്ങൾ==
 
== 2021-2022 നേട്ടങ്ങൾ ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
==വഴികാട്ടി==
 
#
{{#multimaps:9.22659264798631, 76.59065475861894|zoom=18}}
<!--visbot  verified-chils->
-->{{DEFAULTSORT:ഗവ.മുഹമ്മദൻ.എൽ.പി സ്കൂൾ, വെട്ടിയാർ}}

23:24, 28 ജനുവരി 2022-നു നിലവിലുള്ള രൂപം