"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


====== ക്വിറ്റ് ഇന്ത്യ ദിനം ======
====== ക്വിറ്റ് ഇന്ത്യ ദിനം ======
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം . ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ആഗസ്റ്റ് 8, 9 ദിവസങ്ങളിൽ ആചരിച്ചു വരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി നടന്ന അവസാനത്തെ ബഹുജനമുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.<gallery mode="nolines" widths="300" heights="300" perrow="4" caption="സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ">
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം . ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ആഗസ്റ്റ് 8, 9 ദിവസങ്ങളിൽ ആചരിച്ചു വരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി നടന്ന അവസാനത്തെ ബഹുജനമുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.
 
[https://www.youtube.com/watch?v=bh4Z8Kl04hM ഹിരോഷിമ ദിനം]
 
[https://www.youtube.com/watch?v=GIKJVFTpdUs ലോക ജനസംഖ്യാദിനം]
 
<gallery mode="nolines" widths="260" heights="300" perrow="5" caption="സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ">
പ്രമാണം:25037 social science club 4.jpeg
പ്രമാണം:25037 social science club 4.jpeg
പ്രമാണം:25037 social science club 3.jpeg
പ്രമാണം:25037 social science club 3.jpeg

15:44, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കുന്നതിനും സാമൂഹിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു.

യു. പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 കുട്ടികളും , ക്ലബ് ലീഡർമാരായി യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടികളും , ക്ലബ് സെക്രട്ടറിയായി ഒരു സാമൂഹ്യശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ് എല്ലാ വർഷവും രൂപീകരിക്കുന്നു.

സാമൂഹ്യശാസ്‌ത്ര ക്വിസ്, ദിനാചരങ്ങൾ, മേളകൾ, കൊളാഷ് നിർമ്മാണം , മാഗസിൻ നിർമ്മാണം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ക്വിറ്റ് ഇന്ത്യ ദിനം

സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം . ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ആഗസ്റ്റ് 8, 9 ദിവസങ്ങളിൽ ആചരിച്ചു വരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി നടന്ന അവസാനത്തെ ബഹുജനമുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.

ഹിരോഷിമ ദിനം

ലോക ജനസംഖ്യാദിനം