"ഗവ. എൽ.പി.എസ്. ആനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂൾ മുറ്റം തന്നെ ജൈവവൈവിധ്യ ഉദ്യാന സമം വിവിധ തരം ചെടികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു .
{{PSchoolFrame/Pages}}
[[പ്രമാണം:42564 20.jpg|ലഘുചിത്രം|'''കുത്തരി ചോറും കറികളും കൂട്ടി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം''' ]]
'''സ്കൂൾ മുറ്റം തന്നെ ജൈവവൈവിധ്യ ഉദ്യാന സമം വിവിധ തരം ചെടികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു .'''


INTERACTIVE ബോർഡ് ,എ .സി  എന്നീ സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂം, പി .ടി.എ .യുടെ സഹായത്തോടെ സോളാർ വഴിയുള്ള ചൂട് കുടിവെള്ളം ,കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പ്രകടിപ്പിക്കാൻ സർവ്വ സജ്ജമായ ഓപ്പൺ ആഡിറ്റോറിയം ,മഹാന്മാരുടെയും ,എഴുത്തുകാരുടെയും ,കവികളുടെയും ,ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ഗാല്ലറി ,ഉച്ചഭക്ഷണത്തിനായി പി.ടി.എ.യുടെയും ,പൂർവവിദ്യാർഥികളുടെയും ,നാട്ടുകാരുടെയും സഹായത്തോടെ കുത്തരിച്ചോർ കുട്ടികൾക്കായി നിലക്കുന്നു.<gallery>
'''INTERACTIVE ബോർഡ് ,എ .സി  എന്നീ സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂം, പി .ടി.എ .യുടെ സഹായത്തോടെ സോളാർ വഴിയുള്ള ചൂട് കുടിവെള്ളം ,കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പ്രകടിപ്പിക്കാൻ സർവ്വ സജ്ജമായ ഓപ്പൺ ആഡിറ്റോറിയം ,മഹാന്മാരുടെയും ,എഴുത്തുകാരുടെയും ,കവികളുടെയും ,ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ഗാല്ലറി ,ഉച്ചഭക്ഷണത്തിനായി പി.ടി.എ.യുടെയും ,പൂർവവിദ്യാർഥികളുടെയും ,നാട്ടുകാരുടെയും സഹായത്തോടെ കുത്തരിച്ചോർ കുട്ടികൾക്കായി നിലക്കുന്നു.'''<gallery>
 
</gallery><gallery>
പ്രമാണം:42564 7.resized.jpg
പ്രമാണം:42564 3.resized.jpg
പ്രമാണം:42564 1.resized.jpg
പ്രമാണം:42564 butter1.jpg
പ്രമാണം:42564 13.jpg|'''സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി മുൻ H.M  ശ്രീ .ഗിരി സാർ കുത്തരി സംഭാവന ചെയ്യുന്നു .'''
പ്രമാണം:42564 13.jpg|'''സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി മുൻ H.M  ശ്രീ .ഗിരി സാർ കുത്തരി സംഭാവന ചെയ്യുന്നു .'''
</gallery>
</gallery>'''സ്കൂളിന്റെ ജൈവവിദ്യ ഉദ്യാനം ,ശലഭോദ്യാനം,മീൻ കുളം ,വെർട്ടിക്കൽ ഗാർഡൻ ,വെള്ളച്ചാട്ടം എന്നിവയെല്ലാം കുട്ടികളെ സ്വാഗതം ചെയ്യാനായി സ്കൂളിൽ ഒരുക്കിയിരിക്കുന്നു .ഒരു ആശ്രമ അന്തരീക്ഷം ആണ് കുട്ടികൾക്കായി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത് .വൃത്തിയുള്ള സ്കൂൾ പരിസരം എന്നും സ്കൂളില്തന്റെ മുതൽക്കൂട്ടാണ് .വൈവിധ്യമാർന്ന രീതിയിലെ വാഷിംഗ് യാർഡ് ഇതെല്ലം പി ടി എ കുട്ടികൾക്കായി സജ്ജമാക്കിയിരിക്കുന്ന .'''

12:22, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ മുറ്റം തന്നെ ജൈവവൈവിധ്യ ഉദ്യാന സമം വിവിധ തരം ചെടികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു .

കുത്തരി ചോറും കറികളും കൂട്ടി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം

INTERACTIVE ബോർഡ് ,എ .സി  എന്നീ സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂം, പി .ടി.എ .യുടെ സഹായത്തോടെ സോളാർ വഴിയുള്ള ചൂട് കുടിവെള്ളം ,കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പ്രകടിപ്പിക്കാൻ സർവ്വ സജ്ജമായ ഓപ്പൺ ആഡിറ്റോറിയം ,മഹാന്മാരുടെയും ,എഴുത്തുകാരുടെയും ,കവികളുടെയും ,ഫോട്ടോകൾ അടങ്ങിയ ഫോട്ടോ ഗാല്ലറി ,ഉച്ചഭക്ഷണത്തിനായി പി.ടി.എ.യുടെയും ,പൂർവവിദ്യാർഥികളുടെയും ,നാട്ടുകാരുടെയും സഹായത്തോടെ കുത്തരിച്ചോർ കുട്ടികൾക്കായി നിലക്കുന്നു.

സ്കൂളിന്റെ ജൈവവിദ്യ ഉദ്യാനം ,ശലഭോദ്യാനം,മീൻ കുളം ,വെർട്ടിക്കൽ ഗാർഡൻ ,വെള്ളച്ചാട്ടം എന്നിവയെല്ലാം കുട്ടികളെ സ്വാഗതം ചെയ്യാനായി സ്കൂളിൽ ഒരുക്കിയിരിക്കുന്നു .ഒരു ആശ്രമ അന്തരീക്ഷം ആണ് കുട്ടികൾക്കായി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത് .വൃത്തിയുള്ള സ്കൂൾ പരിസരം എന്നും സ്കൂളില്തന്റെ മുതൽക്കൂട്ടാണ് .വൈവിധ്യമാർന്ന രീതിയിലെ വാഷിംഗ് യാർഡ് ഇതെല്ലം പി ടി എ കുട്ടികൾക്കായി സജ്ജമാക്കിയിരിക്കുന്ന .