"നീലംപേരൂർ എൽ പി എസ്/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.ഒരു അധ്യാപികയ്ക്ക് ക്ലബ്ബിൻറെ ചുമതല നൽകിയിട്ടുണ്ട്വിദ്യാലയ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ജ്യോമട്രിക്കൽ പാറ്റേൺ, ഗണിത കളികൾ, രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു. ഉപജില്ലാ  ഗണിത മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു .ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീട്ടിലൊരു ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾ ചേർന്ന് ഗണിതമാഗസിൻ തയ്യാറാക്കി. എല്ലാ ക്ലാസിലും ഗണിതലാബ് ഒരുക്കി.
[[പ്രമാണം:Maths.jpg.jpg|ലഘുചിത്രം|580x580px|ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ഗണിതപഠനം രസകരവും സർഗ്ഗാത്മകവും ആക്കുന്നതിനായി എല്ലാ  കുട്ടികളുടേയും  വീട്ടിലൊരു ഗണിതലാബ്  ഒരുക്കി]]
[[പ്രമാണം:Glps maths.jpg|ലഘുചിത്രം|554x554px|ക്ലാസ് ഗണിത ലാബിലെ സാമഗ്രികൾ ഉപയോഗിച്ച് ഗണിതപഠനം|പകരം=|നടുവിൽ]][[പ്രമാണം:Photo 1612084014349 .jpg|ലഘുചിത്രം|ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിതോത്സവം 2021 സംഘടിപ്പിച്ചു|പകരം=|ഇടത്ത്‌]]
'''ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.ഒരു അധ്യാപികയ്ക്ക് ക്ലബ്ബിൻറെ ചുമതല നൽകിയിട്ടുണ്ട്വിദ്യാലയ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ജ്യോമട്രിക്കൽ പാറ്റേൺ, ഗണിത കളികൾ, രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു. ഉപജില്ലാ  ഗണിത മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു .ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീട്ടിലൊരു ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾ ചേർന്ന് ഗണിതമാഗസിൻ തയ്യാറാക്കി. എല്ലാ ക്ലാസിലും ഗണിതലാബ് ഒരുക്കി.'''
[[പ്രമാണം:Anaghesh maths lab.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Biyona maths.jpg|നടുവിൽ|ലഘുചിത്രം|516x516ബിന്ദു]]

22:00, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഓൺലൈൻ വിദ്യാഭ്യാസകാലത്ത് ഗണിതപഠനം രസകരവും സർഗ്ഗാത്മകവും ആക്കുന്നതിനായി എല്ലാ കുട്ടികളുടേയും വീട്ടിലൊരു ഗണിതലാബ് ഒരുക്കി
ക്ലാസ് ഗണിത ലാബിലെ സാമഗ്രികൾ ഉപയോഗിച്ച് ഗണിതപഠനം
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിതോത്സവം 2021 സംഘടിപ്പിച്ചു